ECONOMY
മുംബൈ: സിമന്റിനും മറ്റ് നിര്‍മ്മാണ സാമഗ്രികള്‍ക്കും ലഭ്യമായ ജിഎസ്ടി (ചരക്ക്, സേവന നികുതി) ഇളവ് പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് കോണ്‍ഫെഡറേഷന്‍....
ന്യൂഡൽഹി: അമേരിക്കന്‍ താരിഫ് കാരണം പ്രതിസന്ധിയിലായ ഇന്ത്യയിലെ കയറ്റുമതിക്കാരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ....
ന്യൂഡല്‍ഹി: തിരുവനന്തപുരവും കോഴിക്കോടുമുള്‍പ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളില്‍ക്കൂടി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനത്തിന് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതിക്കുള്ള (എക്സിം കാർഗോ) കസ്റ്റംസ് അനുമതിയായി. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള കസ്റ്റംസ് ആൻഡ്....
ന്യൂഡല്‍ഹി: ക്വാഡ് ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ഇന്ത്യയിലെത്തും. ഇന്ത്യയിലെ യുഎസ് നയതന്ത്രപ്രതിനിധി....
ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അടുത്തയാഴ്ച പുന:രാരംഭിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച്ഇക്കണോമിക് ടൈംസാണ് ഇക്കാര്യം....
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഇളവുകള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വിലപട്ടിക ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികളോടാവശ്യപ്പെട്ടു. ഇളവുകള്‍ എന്തെന്ന്....
ബ്രസ്സല്‍സ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഉയര്‍ന്ന തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം യൂറോപ്യന്‍ യൂണിയന്‍ അവഗണിച്ചു. ഇരുരാജ്യങ്ങള്‍ക്കുമെതിരെ....
ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം, ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് പ്രതിരോധ വകുപ്പില്‍ നിന്നും....
മുംബൈ: രൂപ ഡോളറിനെതിരെ കനത്ത ഇടിവ് നേരിട്ടു. തീരുവ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഇന്ത്യന്‍ കറന്‍സി 88.44 ലെവലില്‍ ക്ലോസ് ചെയ്യുകയായിരുന്നു.....
