CORPORATE
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താനായില്ലെന്ന് മൗറീഷ്യസ് സർക്കാർ. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ള 38 കമ്പനികളിലും 11 ഫണ്ടുകളിലും....
കൊച്ചി: പൊതുമേഖലാ ബാങ്കുകൾ ഇക്കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ സംയുക്തമായി രേഖപ്പെടുത്തിയത് 65 ശതമാനം വളർച്ചയോടെ 29,175 കോടി രൂപയുടെ ലാഭം.....
ആഡംബര കാര് കമ്പനിയായ ലക്സസിനെ കേരളത്തില് നിക്ഷേപിക്കാന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവുമധികം കാറുകള് വില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്....
ന്യൂഡല്‍ഹി: തങ്ങളുടെ പോര്‍ട്ട്ഫോളിയോ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് വളരെ ആരോഗ്യകരമാണെന്നും ശക്തമായ കോര്‍പ്പറേറ്റ് ഭരണവും സുരക്ഷിത ആസ്തികളും ഉണ്ടെന്നും അദാനി....
പൂര്ണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെ.എസ്.ആര്.ടി.സി.യുടെ സ്വപ്നത്തിന് ചിറകേകാന് 1690 വൈദ്യുതബസുകള് ഉടന് നിരത്തിലിറങ്ങും. കേന്ദ്രസര്ക്കാരിന്റെ രണ്ടു പദ്ധതികളിലൂടെ ആയിരം....
കോട്ടയം: വെള്ളൂർ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്) രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമാണത്തിന് തയാറെടുക്കുന്നു. ഏപ്രിലോടെ 42 ജിഎസ്എം....
ദില്ലി: രാജ്യത്തെ 225 ചെറു നഗരങ്ങളിലെ സേവനം അവസാനിപ്പിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ. പ്രതീക്ഷിച്ച ബിസിനസ് നടക്കാത്തതും കഴിഞ്ഞ....
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസിന് വേണ്ടി മറ്റ് മൂന്ന് കമ്പനികള്‍ തങ്ങളുടെ ഓഹരികള്‍ പണയം വച്ചു.....
മുംബൈ: അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ്. അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളെ....
പേടിഎമ്മിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റ് ചൈനീസ് ഗ്രൂപ്പ് അലിബാബ. ബ്ലോക്ക് ഡീലിലൂടെ ആയിരുന്നു വില്‍പ്പന.എഎന്‍ഐ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്....
