CORPORATE
എക്‌സിറ്റ് പോളുകളില്‍ നിന്നു വിഭിന്നമായി തെരഞ്ഞെടുപ്പു ഫലം മാറിയതോടെ ഓഹരി വിപണികളുടെ ചൂടറിഞ്ഞ് ബിസിനസ് പ്രമുഖര്‍ ഗൗതം അദാനി. എക്‌സിറ്റ്....
ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനികളിൽ ഒന്നാണ് സൗദി അരാംകോ എന്ന നിസംശയം പറയാൻ സാധിക്കും. സൗദിയിലെ എണ്ണപ്പാടങ്ങളുടെ കൂട്ടായ്മയാണ് അരാംകോ....
തൃശൂര്‍: പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ കാന്‍ഡിയറിന്റെ (എനോവേറ്റ് ലൈഫ്‌സ്റ്റൈല്‍സ്) 15 ശതമാനം ഓഹരികള്‍ കൂടി....
കൊച്ചി: ഡിപി വേൾഡ് കൊച്ചിൻ ഇക്കണോമിക് സോണിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. വല്ലാർപാടം ടെർമിനലിൻ്റെ കൊച്ചി തുറമുഖ പരിസരത്ത് സ്ഥിതി ചെയ്യുന്ന....
ബെംഗളൂരു: സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന എഡ്യുടെക് സ്ഥാപനമായ ബൈജൂസ് ജീവനക്കാര്‍ക്ക് മേയ് മാസത്തെ ശമ്പളം ജൂണിലെ ആദ്യ പ്രവൃത്തി ദിനമായ....
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മൂല്യം യുഎസ് ആസ്ഥാനമായ ബാരണ്‍ ക്യാപിറ്റല്‍ ഉയര്‍ത്തി. സ്വിഗ്ഗിയിലെ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനം....
ബെംഗളൂരു: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് അഞ്ഞൂറോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ്....
ഇൻഡോർ: ഇന്ത്യൻ വ്യോമയാന വിപണിയുടെ 60% വിഹിതം കൈയാളുന്ന ഇൻഡിഗോ 10 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ ഒരുങ്ങുന്നു. ആഭ്യന്തരവും....
ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആരാണ്? ഇതിനുള്ള ഉത്തരം ചിലപ്പോൾ നിമിഷങ്ങൾകൊണ്ട് മാറിമറിഞ്ഞേക്കാം. ഫോബ്‌സിൻ്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം....
മുംബൈ: ഇന്നലെ 10 ശതമാനം ഉയര്‍ന്ന എസ്‌ബിഐയുടെ വിപണിമൂല്യം എട്ട് ലക്ഷം കോടി രൂപ മറികടന്നു. ഇന്നലെ എസ്‌ബിഐയുടെ ഓഹരി....
