CORPORATE
ആഭ്യന്തര കമ്പനിയായ ഡാബര്‍ ഇന്ത്യ അതിന്റെ വില്‍പ്പന ശൃംഖലയില്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ലക്ഷം ഔട്ട്ലെറ്റുകള്‍ ചേര്‍ത്തു, ഇത്....
തിരുവനന്തപുരം: ഏഷ്യയുടെ ചരക്കുഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം തുറമുഖം മാറാൻ ഇനി വർഷങ്ങളുടെ അകലംമാത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനടുത്തുള്ള കൊളംബോ, സിങ്കപ്പൂർ തുറമുഖങ്ങളോട്....
കൊച്ചി: പുതിയ വിപണികൾ കണ്ടെത്തിയും ആഭ്യന്തര രംഗത്ത് കൂടുതൽ ഉപഭോക്താക്കളെ നേടിയും ഇന്ത്യൻ ഐ.ടി കമ്പനികൾ തളർച്ച മറികടക്കുന്നു. നടപ്പു....
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വിൽപന 2025ൽ പ്രതീക്ഷിക്കാമെന്ന സൂചനകളുമായി പ്രമുഖ....
മുംബൈ: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ രണ്ട് അതി സമ്പന്നരായ മുകേഷ് അംബാനിയും, ഗൗതം അദാനിയും കൈ കോർത്തു. രാജ്യത്തെ ഏറ്റവും....
സോൾ: ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണ കമ്പനിയായ ദക്ഷിണകൊറിയയിലെ സാംസങ് ഇലക്ട്രോണിക്സിൽ അയ്യായിരത്തിലേറെ തൊഴിലാളികൾ വേതനവർധന ആവശ്യപ്പെട്ട് തിങ്കളാഴ്ച അനിശ്ചിതകാലസമരം തുടങ്ങി.....
തിരുവനന്തപുരം: പൊതു, സ്വകാര്യ പങ്കാളിത്തത്തിലുള്ള കേരള സർക്കാർ കമ്പനിയായ ഇൻകെൽ ലിമിറ്റഡിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 14.43 കോടി....
മുംബൈ: ബറോഡ ബിഎൻപി പാരിബ മാനുഫാക്ചറിങ് ഫണ്ട് എൻഎഫ്ഒ വഴി 1,370 കോടി രൂപ സമാഹരിച്ചു. ജൂൺ 10 മുതൽ....
പെട്രോൾ മുതൽ മൊട്ടുസൂചി വരെ വിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി സ്പോർട്സ് വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു.....
അഹമ്മദാബാദ്: സ്വന്തമായി ധാരാളം തുറമുഖങ്ങള്‍.. എന്നാല്‍ പിന്നെ കപ്പല്‍ നിര്‍മാണം കൂടി തുടങ്ങാമെന്ന തീരുമാനത്തിലാണ് ലോകസമ്പന്നന്‍ ഗൗതം അദാനി. ഗുജറാത്തിലെ....
