CORPORATE
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻ്റുകളിൽ ഒന്ന് ടാറ്റ സ്റ്റീൽ അടച്ച് പൂട്ടി. ബ്രിട്ടനിലെ വെയിൽസിലെ പ്ലാൻ്റാണ് അടച്ചുപൂട്ടിയത്.....
മുംബൈ: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായ അലയൊലികള്‍ വമ്പന്‍മാര്‍ക്കും തിരിച്ചടിയായി. ഇതോടെ മുകേഷ് അംബാനി,....
ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി രണ്ടാംസ്ഥാനം സ്വന്തമാക്കി മാർക്ക് സക്കർബർഗ്. ആസ്തിയിൽ ഒറ്റദിവസം....
ന്യൂഡൽഹി: ഇന്ത്യൻ മൊബൈൽ ഫോൺ നിർമാതാക്കളായ കാർബണുമായി സഹകരിച്ച് പുതിയ 4G മൊബൈൽ ഫോൺ പുറത്തിറക്കാൻ പദ്ധതിയുമായി ബിഎസ്എൻഎൽ. നിലവിൽ രാജ്യത്തുട....
മുംബൈ: ഭൂട്ടാനിലെ വിവിധ ഊർജോത്പാദന, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മുതൽമുടക്കാൻ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎ ഗ്രൂപ്പ്. സോളാർ,....
അഹമ്മദാബാദ്: പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 2 ഗ്രൂപ്പ് കമ്പനികളെ അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ ലയിപ്പിച്ച് അദാനി....
മുംബൈ: സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi) നടപ്പാക്കുന്ന 3.6 ബില്യൺ ഡോളറിന്റെ 4ജി, 5ജി വികസന പദ്ധതിയിൽ....
തൃശൂർ: സംസ്ഥാനത്തെ മുൻനിര സ്വകാര്യബാങ്കുകളിൽ ഒന്നായ സൗത്ത് ഇന്ത്യൻ ബാങ്കിന് 2024-25 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ (ജൂലൈ-സെപ്റ്റംബർ) വായ്പയിലും മൊത്തം നിക്ഷേപത്തിലും....
മുംബൈ: ഓഹരി വിപണിയിലെ തകർച്ചയെ തുടർന്ന് ഓഹരി മൂല്യത്തിൽ വൻ നഷ്ടം നേരിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തെ....
കലിഫോർണിയ: ആസ്തി 200 ബില്യണ്‍ ഡോളർ മറികടക്കുകയെന്ന നാഴികക്കല്ല് പിന്നിട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഇതോടെ ലോകത്തിലെ നാലാമത്തെ....
