AGRICULTURE

AGRICULTURE June 11, 2024 കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് പൂർത്തിയായി

കുട്ടനാട്: പുഞ്ചക്കൊയ്ത്ത് പൂര്ത്തിയായപ്പോള് ആലപ്പുഴയിൽനിന്ന് സംഭരിച്ചത് 1.22 ലക്ഷം ടണ് നെല്ല്. 27,196 ഹെക്ടര് പ്രദേശത്തുനിന്നാണ് ഇത്രയും വിളവുലഭിച്ചത്. സംസ്ഥാനത്താകെ....

AGRICULTURE June 6, 2024 കേരള ഫീഡ്സ് കാലിത്തീറ്റക്ക് മൺസൂൺ വിലക്കിഴിവ്

തൃശൂര്‍: മഴക്കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് സഹായമായി കാലിത്തീറ്റക്ക് ചാക്കൊന്നിന് 50 രൂപ വരെ ഇളവ് നല്‍കാന്‍ കേരള ഫീഡ്സ് തീരുമാനിച്ചു. ഇത്....

AGRICULTURE June 3, 2024 അമുൽ പാലിന് രണ്ടുരൂപ വില കൂട്ടി

അഹമ്മദാബാദ്: അമുൽ പാലിന് ലിറ്ററിന് രണ്ടുരൂപ വർധിച്ചു. പുതുക്കിയ വില തിങ്കളാഴ്ചമുതൽ പ്രാബല്യത്തിൽ വന്നു. ഉത്‌പാദനച്ചെലവ് വർധിച്ചസാഹചര്യത്തിലാണ് വിലവർധനയെന്ന് ഗുജറാത്ത്....

AGRICULTURE June 3, 2024 വേനൽ മഴയെത്തിയതോടെ പൈനാപ്പിൾ വിലയിൽ ഇടിവ്

തൊടുപുഴ: റെക്കാഡ് വിലയിലെത്തി കർഷകരെ കൊതിപ്പിച്ച പൈനാപ്പിൾ വില വേനൽ മഴയെത്തിയതോടെ പകുതിയിൽ താഴെയായി. എ ഗ്രേഡ് ചക്കയ്ക്ക് 70....

AGRICULTURE May 30, 2024 സംസ്ഥാനത്ത് റബര്‍ വില 190ലേക്ക്

കോ​ട്ട​യം: ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റ​ബ​ര്‍ വി​ല ഉ​യ​ര്‍ന്ന് ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 189 രൂ​പ​യി​ലെ​ത്തി. ഗ്രേ​ഡ് അ​ഞ്ചി​ന് വി​ല 165.50. റ​ബ​റി​ന്....

AGRICULTURE May 28, 2024 കാപ്പി കയറ്റുമതി 10,000 കോടി കടന്നു

മുംബൈ: ആഗോള വിപണിയിൽ റോബസ്റ്റ കാപ്പിയുടെ ഉയർന്ന ആവശ്യം കാരണം കഴിഞ്ഞവർഷം ഇന്ത്യയുടെ കാപ്പി കയറ്റുമതിയിൽ വളർച്ച. കയറ്റുമതി മുൻവർഷത്തേക്കാൾ....

AGRICULTURE May 27, 2024 വിത്തുതേങ്ങ സംഭരണം: കർഷകർക്കു കിട്ടാനുള്ളത്‌ മൂന്നു കോടിയിലേറെ

കുറ്റ്യാടി: വിത്തുതേങ്ങയുടെ വില സമയബന്ധിതമായി ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. ആദ്യഘട്ടത്തിൽ വിത്തുതേങ്ങ നൽകിയ എട്ടുശതമാനത്തോളം കർഷകർക്കു മാത്രമാണ് ഇതുവരെ പണം....

AGRICULTURE May 21, 2024 രാജ്യാന്തര വിപണിയിൽ റബര്‍ വില ഉയരുന്നു

രാജ്യാന്തര തലത്തില്‍ റബര്‍ വില രണ്ടു മാസത്തിനുശേഷം 200 രൂപ പിന്നിട്ടു. പ്രകൃതിദത്ത റബറിന്റെ മുന്‍നിര ഉത്പാദകരായ തായ്‌ലന്‍ഡിലെ അപ്രതീക്ഷിത....

AGRICULTURE May 14, 2024 കശ്‌മീരില്‍ കടുക് ഉത്പാദനത്തില്‍ റെക്കോഡ് വര്‍ധനവ് പ്രതീക്ഷിച്ച് കൃഷിവകുപ്പ്

ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ സ്ഥിതി ചെയ്യുന്ന അനന്ത്‌നാഗിന് കടുകെണ്ണയുടെ സത്തയിൽ ആഴത്തിൽ വേരൂന്നിയ ഒരു പാചക പാരമ്പര്യമുണ്ട്. തലമുറകളോളം പഴക്കമുളള....

AGRICULTURE May 13, 2024 ഉത്പാദനം കുറഞ്ഞതോടെ മഞ്ഞൾ വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് മഞ്ഞള് വില ഉയര്ന്നുതുടങ്ങി. ചില്ലറവിപണിയില് കിലോയ്ക്ക് 200 രൂപവരെയെത്തി. ഉത്പാദനം കുറഞ്ഞതോടെ വിപണിയില് പുതിയ മഞ്ഞള്വരവ് കുറഞ്ഞതാണ്....