തൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാരരണ്ട് മാസത്തേക്കുള്ള ഇന്ധനം സ്റ്റോക്കുണ്ടെന്ന് കേന്ദ്രസർക്കാർകേന്ദ്രസര്‍ക്കാരിന്റെ ധന കമ്മി കുറയുമെന്ന് ഫിനാൻസ് ബില്‍

ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ച് 4 കമ്പനികള്‍

മുംബൈ: ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കയാണ് ആല്‍ക്കോസൈന്‍,ഡൈനാമിക് കേബിള്‍സ്, ആര്‍ഐആര്‍ പവര്‍ ഇലക്ട്രോണിക്‌സ്, റോട്ടോ പമ്പ്‌സ് എന്നീ കമ്പനികള്‍.

ആല്‍ക്കോസൈന്‍
1:2 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ വിതരണം. 2 ഓഹരികള്‍ക്ക് ഒന്ന് എന്ന തോതില്‍ സൗജന്യ ഓഹരികള്‍ ലഭ്യമാക്കും. ജൂലൈ 11 ആണ് റെക്കോര്‍ഡ് തീയതി. ഈ തീയതി വരെ കമ്പനി രജിസ്റ്ററിലുള്ള ഓഹരിയുടമകളാണ് ബോണസ് ഓഹരിയ്ക്ക് അര്‍ഹരാകുക. ഇവരുടെ ആദ്യ ബോണസ് ഓഹരി വിതരണമാണിത്.

ഡൈനാമിക കേബിള്‍സ്
1:1 അനുപാതത്തിലാണ് വിതരണം. കമ്പനിയുടെ ആദ്യ ബോണസ് ഓഹരി വിതരണമാണിത്. ജൂലൈ 11 ആണ് റെക്കോര്‍ഡ് തീയതി.

ആര്‍ഐആര്‍ പവര്‍ ഇലക്ട്രോണിക്‌സ്
1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. റെക്കോര്‍ഡ് തീയതി ജൂലൈ 1.

റോട്ടോ പമ്പ്‌സ്
2:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം. ഒരു ഓഹരിയ്ക്ക് രണ്ടെണ്ണം എന്നതോതില്‍ ബോണസ് ഓഹരികള്‍ ലഭ്യമാകും. റെക്കോര്‍ഡ് തീയതി ജൂലൈ 11.

X
Top