കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

ഇന്ത്യക്ക്‌ 6.6 ശതമാനം ജിഡിപി വളർച്ച പ്രവചിച്ച് ലോകബാങ്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ചാ അ​​​നു​​​മാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി ലോ​​​ക​​​ബാ​​​ങ്ക്. 20 ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ത്തി 6.6 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ച​​​നം. ജ​​​നു​​​വ​​​രി​​​യി​​​ൽ പ്ര​​​വ​​​ചി​​​ച്ച 6.4 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​ണി​​​ത്.

ലോ​​​ക​​​ത്ത് അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന സാ​​​മ്പ​​​ത്തി​​​ക​​​ശ​​​ക്തി​​​യാ​​​യി ഇ​​​ന്ത്യ തു​​​ട​​​രും. ഉ​​​ത്പാ​​​ദ​​​ന-​​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല പ്ര​​​തീ​​​ക്ഷി​​​ച്ച​​​തിലും ശ​​​ക്തി കൈ​​​വ​​​രി​​​ക്കും.

നി​​​ക്ഷേ​​​പം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നും ലോ​​​ക​​​ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ അ​​​നു​​​മാ​​​നം 6.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 6.7 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കും ലോ​​​ക​​​ബാ​​​ങ്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ ​​​അ​​​നു​​​മാ​​​നം ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 7.2 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഇ​​​ക്ക​​​ഴി​​​ഞ്ഞ പ​​​ണ​​​ന​​​യ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ൽ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

6.8 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​ക്ക് മോ​​​ർ​​​ഗ​​​ൻ സ്റ്റാ​​​ൻ​​​ലി പ്ര​​​വ​​​ചി​​​ക്കു​​​ന്ന വ​​​ള​​​ർ​​​ച്ച.

X
Top