കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ട്രംപിന്റെ ‘പകരത്തിനു പകരം തീരുവ’: ഇന്ത്യക്ക് ആശങ്കയില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വ്യാപാരരംഗത്ത് യുഎസിന്റെ നീക്കങ്ങൾ ഒരുതരത്തിലും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കേണ്ടതില്ലെന്ന് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയൂഷ് ഗോയൽ.

ഇന്ത്യയിലെ ബിസിനസുകളെ സംബന്ധിച്ച് ഇതൊരു സുവർണാവസരമാണെന്ന് സർക്കാർ ഉറപ്പുതരുന്നതായും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ‘പകരത്തിനു പകരം തീരുവ’ (റെസിപ്രോക്കൽ താരിഫ്) സംബന്ധിച്ച ആശങ്കകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.

X
Top