എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

1-2 സെഷനുകളില്‍ ഏകീകരണത്തിന് സാധ്യത

മുംബൈ: ജൂലൈ 18 ന് വിപണി നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ് 205 പോയിന്റുയര്‍ന്ന് 66795 ലെവലിലും നിഫ്റ്റി50 38 പോയിന്റുയര്‍ന്ന് 19749 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട മൈനര്‍ അപ്പര്‍,ലോവര്‍ ഷാഡോവോട് കൂടിയ ബെയറിഷ് കാന്‍ഡില്‍ സ്റ്റിക്ക് ഉയര്‍ന്ന ചാഞ്ചാട്ടത്തെ കുറിക്കുന്നു.

അടുത്ത 1-2 സെഷനുകളില്‍ ഏകീകരണമോ ചെറിയ ബലഹീനതയോ പ്രതീക്ഷിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,704 -19,673 – 19,624.
റെസിസ്റ്റന്‍സ്: 19,802 -19,833-19,882.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,294- 45,147 – 44,908.
റെസിസ്റ്റന്‍സ്: 45,771 -45,919 -46,157.

നിക്ഷേപകര്‍ താല്പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
വോള്‍ട്ടാസ്
സിജിന്‍
യുപിഎല്‍
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍
പവര്‍ഗ്രിഡ്
അള്‍ട്രാസിമന്റ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഭാരതി എയര്‍ടെല്‍
സണ്‍ ഫാര്‍മ
പിഐ ഇന്‍ഡസ്ട്രീസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
അമര രാജ ബാറ്ററീസ്: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 2000000 ഓഹരികള്‍ 652 രൂപ നിരക്കില്‍ വാങ്ങി. ബൊനാന്‍സ് കമ്മോഡിറ്റീസ് 840403 ഓഹരികള്‍ 656.39 രൂപ നിരക്കില്‍ വാങ്ങി.ബിഎന്‍ബി പാരിബാസ് 2496920 ഓഹരികള്‍ 652 രൂപ നിരക്കില്‍ വാങ്ങി. കൊടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് 920245 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി. നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 1459854 ഓഹരികള്‍ സമാന നിരക്കില്‍ വാങ്ങി.പൈന്‍ബ്രിഡ്ജ് ഏഷ്യ ലിമിറ്റഡ് പിബി ഗ്ലോബല്‍ ഫണ്ട്‌സ് 1000000 ഓഹരികള്‍ 651.98 രൂപ നിരക്കില്‍ വാങ്ങി. സൊസൈറ്റെ ജനെറലെ 420000 ഓഹരികള്‍ 652 രൂപ നിരക്കില്‍ വാങ്ങി. ക്ലാരിയോസ് എആര്‍ബിഎല്‍ 23913750 ഓഹരികള്‍ 652.97 രൂപ നിരക്കില്‍ വില്‍പന നടത്തി. ബൊനാന്‍സ കമ്മോഡിറ്റി ബ്രോക്കേഴ്‌സ് 930403 ഓഹരികള്‍ 648.32 രൂപ നിരക്കില്‍ വില്‍പന നടത്തി.

റാലിസ് ഇന്ത്യ: രത്തന്‍ ബാലി ഇന്‍വെസ്റ്റ്‌മെന്റ് 1000000 ഓഹരികള്‍ 223.29 രൂപ നിരക്കില്‍ വാങ്ങി. രേഖ ജുന്‍ജുന്‍വാല 996091 ഓഹരികള്‍ 220.35 രൂപ നിരക്കില്‍ വില്‍പന നടത്തി. രേഖ ജുന്‍ജുന്‍വാല 9700000 ഓഹരികള്‍ 215.05 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രധാന ഒന്നാംപാദ ഫലങ്ങള്‍
എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, ടാറ്റ കോഫി,ടാറ്റ കമ്യൂണിക്കേഷന്‍സ്,ടിആര്‍എഫ്,അലോക് ഇന്‍ഡസ്ട്രീസ്,കാന്‍ഫിന്‍ ഹോംസ്,സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഇന്‍ഡസ്ട്രീസ്,ഫിനോലെക്‌സ്,ഹാറ്റ്‌സണ്‍ അഗ്രോ,ബാങ്ക് ഓഫ് മഹാരാഷ്ട്ര,മാസ്‌ടെക്ക്,ന്യൂജെന്‍ സോഫ്റ്റ് വെയര്‍,ജൂബിലന്റ് ഫാര്‍മോവ

X
Top