സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

ഹ്രസ്വകാല പ്രവണത ശക്തമെന്ന് വിലയിരുത്തല്‍

മുംബൈ: ഏപ്രില്‍ 6 ന് വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 144 പോയിന്റുയര്‍ന്ന് 59833 ലെവലിലും നിഫ്റ്റി 40 പോയിന്റുയര്‍ന്ന് 17599 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഹ്രസ്വകാല പ്രവണത പോസിറ്റീവാണ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറയുന്നു.

അതേസമയം, 7600-17700 ഭേദിക്കുന്നത് വരെ ഏകീകരണം ദൃശ്യമാകും.17500 ലെവലിലായിരിക്കും നിര്‍ണ്ണായക പിന്തുണ.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,528-17,496-17,444.
റെസിസ്റ്റന്‍സ്: 17,632 – 17,664 – 17,716.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,872-40,765-40,591.
റെസിസ്റ്റന്‍സ്:41,219-41,326-41,500.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എംഎഫ്എസ്എല്‍
പിഡിലൈറ്റ് ഇന്ത്യ
എന്‍ടിപിസി
പെട്രോനെറ്റ്
ബ്രിട്ടാനിയ
എസ്ബിഐ കാര്‍ഡ്
ഡോ.റെഡ്ഡി
ബാറ്റ ഇന്ത്യ
ഇന്ത്യന്‍ ഹോട്ടല്‍സ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഗ്ലോബല്‍ സര്‍ഫേസസ് ലിമിറ്റഡ്: വണ്ടര്‍ലാന്റ് സപ്ലെയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഓഹരികള്‍ 186.1 രൂപ നിരക്കില്‍ വാങ്ങി. നിരജ് രജനീകാന്ത് ഷ 300000 ഓഹരികള്‍ സമാന നിരക്കില്‍ വില്‍പന നടത്തി.

എംകോണ്‍ രസായന്‍ ഇന്ത്യ: യൂറോപല്‌സ് വണ്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 45000 ഓഹരികള്‍ 69 രൂപ നിരക്കില്‍ വാങ്ങി. രാജേഷ് കുമാര്‍ ഭട്ട് 60000 ഓഹരികള്‍ 73 രൂപ നിരക്കില്‍ വാങ്ങി. ലളിത് റായി ഭട്ട് 42000 ഓഹരികള്‍ 77.03 രൂപ നിരക്കില്‍ വാങ്ങി. നികതി ദേവലഭായി പ്‌ട്ടേല്‍ 57000 ഓഹരികളും അമിത് കുമാര്‍ ദുജരി 39000 ഓഹരികളും രാജേഷ് കുമാര്‍ ഭട്ട് 42000 ഓഹരികളും യഥാക്രമം 73 രൂപ,69.59 രൂപ,68.79 രൂപ നിരക്കില്‍ വില്‍പന നടത്തി.

നിര്‍മന്‍ അഗ്രി ജനറ്റിക്‌സ് ലിമിറ്റഡ്: അങ്കിത് മഹേന്ദ്രഭായി പാരലേശ 103200 ഓഹരികള്‍ 78.45 രൂപയ്ക്ക് വാങ്ങിയപ്പോള്‍ 85200, 42000 ഓഹരികള്‍ സമാന നിരക്കില്‍ ദിമാന്‍ ഭവ്യയും മെഹുല്‍ ഭാരതിഭായി ഷായും യഥാക്രമം വില്‍പന നടത്തി.

X
Top