ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

നിഫ്റ്റി വീണ്ടും തിരുത്തല്‍ വരുത്തുമെന്ന് സൂചന

കൊച്ചി: ഡിസംബര്‍ 9 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍നഷ്ടത്തിലായി. സെന്‍സെക്‌സ് 389 പോയിന്റ് താഴ്ന്ന് 62,181 ലെവലിലും നിഫ്റ്റി50 113 പോയിന്റ് താഴ്ന്ന് 18497 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് എന്‍ഗള്‍ഫിംഗ് കാന്‍ഡില്‍ രൂപപ്പെട്ടു.

നിഫ്റ്റിയുടെ ബലഹീനത ബോധ്യപ്പെടുത്തുന്നതാണ് പാറ്റേണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ നാഗരാജ് ഷെട്ടി പറയുന്നു.

18150-18100 ലായിരിക്കും അടുത്ത പിന്തുണ ലഭ്യമാവുക. 18600-18650 ല്‍ സൂചിക പ്രതിരോധം തീര്‍ക്കുകയും ചെയ്യും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്:18426-18366-18269
റെസിസ്റ്റന്‍സ്:18621-18681-18778

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്:43428-43312-43124
റെസിസ്റ്റന്‍സ്:43804-43920-44108

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
എച്ച്ഡിഎഫ്‌സി ബാങ്ക്
ഐസിഐസിഐ ബാങ്ക്
നൗകരി
എച്ച്ഡിഎഫ്‌സി ലൈഫ്
രാംകോ സിമന്റ്
ഹാവല്‍സ്
ബ്രിട്ടാനിയ
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍
റിലയന്‍സ്

പ്രധാന ഇടപാടുകള്‍

ആദിത്യ വിഷന്‍: ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ കമ്പനിയിലെ 1 ലക്ഷം ഓഹരികള്‍ ആഷിഷ് രമേഷ്ചന്ദ്ര കച്ചോളിയ സ്വന്തമാക്കി. ഓഹരിയൊന്നിന് ശരാശരി 1,465.90 രൂപ നിരക്കിലായിരുന്നു വാങ്ങല്‍. മൊത്തം ഇടപാട് 14.65 കോടി രൂപയുടേത്. ഹിമാലയ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും കമ്പനിയുടെ 1 ലക്ഷം ഓഹരികള്‍ ശരാശരി 1,466 രൂപ നിരക്കില്‍ വാങ്ങി. പ്രൊമോട്ടര്‍ സുനിത സിന്‍ഹ 2.1 ലക്ഷം ഓഹരികള്‍ ശരാശരി 1,465.95 രൂപ നിരക്കില്‍ വിറ്റു.

അഡ്രോയിറ്റ് ഇന്‍ഫോടെക് ലിമിറ്റഡ്: വിവേക് കുമാര്‍ ബഹൂക 117757 ഓഹരികള്‍ 28.68 രൂപ നിരക്കില്‍ വാങ്ങി. ശിവഅര്‍ജുന്‍ ബൈരപാണിനി റാവു 100000 ഓഹരികള്‍ 28.8 രൂപ നിരക്കില്‍ വാങ്ങി.

ശങ്കര ബില്‍ഡിംഗ് പ്രൊഡക്ട്‌സ്: ദീപക് കുമാര്‍ 147500 ഓഹരികള്‍ 729.03 രൂപ നിരക്കില്‍ വാങ്ങി.

വാക്രങ്ഗീ ലിമിറ്റഡ്: രവി ഓംപ്രകാശ് അഗര്‍വാള്‍ 17578499 ഓഹരികള്‍ 27.1 രൂപ നിരക്കില്‍ വില്‍പന നടത്തി.

X
Top