തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ടൂറിസം പ്രോജക്ട് ലോഗോ പ്രകാശിപ്പിച്ചു

കൊച്ചി: കേരള വിഷൻ കെടിഡിഎസ് ഷൻ ഫൗണ്ടേഷൻ ഡയറക്ടർ “ടൂറിസം പ്രോജക്ടിന്റെ ലോ​ഗോ നടൻ നരേൻ പ്രകാശിപ്പിച്ചു. കേരളത്തെ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള പിന്തുണയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രി മുഹമ്മദ് റിയാസ് വെബ് ആപ്ലിക്കേഷൻ ഓൺലൈനായി പുറത്തിറക്കി. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ടൂറിസം ആൻഡ് ഇന്നൊവേഷൻ ഫൗണ്ടർ ഡയറക്ടർ ഡോ. റോബിനെറ്റ് ജേക്കബ് എന്നിവർ മുഖ്യാതിഥികളായി. നടി റോസ്മിൻ പ്രമോഷൻ വീഡിയോ പുറത്തിറക്കി. സിഒഎ പ്രസിഡന്റ് പ്രവീൺ മോഹൻ അധ്യക്ഷനായി. പി എസ് സി ബി, രാഹുൽ പി രാജ്, സഞ്ജീവ് കുമാർ, പി ബി സുരേഷ്, കെ ഗോവിന്ദൻ, അബൂബക്കർ സിദ്ദിഖ്, കെ വിജയകൃഷ്ണൻ, പി പി സുരേഷ് കുമാർ, ബിനു ശി വദാസ്, അനിൽ മംഗലത്ത് എന്നിവർ പ്രസം​ഗിച്ചു.

X
Top