TECHNOLOGY

TECHNOLOGY April 12, 2024 ചാര സോഫ്റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: പെഗാസസ് ഉൾപ്പെടെയുള്ള ചാര സോഫ്റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്ന് ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ്....

TECHNOLOGY April 12, 2024 സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം നിർബന്ധമാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം കേന്ദ്രം നിർബന്ധമാക്കുന്നു. ഇതിനായി ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർബന്ധിത റജിസ്ട്രേഷനുള്ള 2021ലെ ചട്ടത്തിൽ....

TECHNOLOGY April 5, 2024 ടെലിവിഷൻ റേറ്റിങ്ങിനായി ഒന്നിലേറെ ഏജൻസികൾ വേണമെന്ന് ട്രായ്

ന്യൂഡൽഹി: ടെലിവിഷൻ റേറ്റിങ്ങിനായി ഒന്നിലേറെ ഏജൻസികൾ വേണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാർശ. നിലവിൽ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്....

TECHNOLOGY April 3, 2024 ഇനി ലോഗിന്‍ ചെയ്യാതെയും ചാറ്റ് ജിപിടി ഉപയോഗിക്കാം

ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ.....

TECHNOLOGY April 3, 2024 ഏത് സ്‌ക്രീനിലും അനുയോജ്യമായ രീതിയിൽ ഗൂഗിള്‍ സൈന്‍ ഇന്‍ പേജ് പരിഷ്‌കരിച്ചു

തേഡ് പാര്ട്ടി ആപ്പുകളില് എളുപ്പം ലോഗിന് ചെയ്യുന്നതിനും സൈന് അപ്പ് ചെയ്യുന്നതിനുമായി ഗൂഗിള് ഒരുക്കിയ സൗകര്യമാണ് ‘സൈന് ഇന് വിത്ത്....

TECHNOLOGY April 3, 2024 ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിൻ്റെ ഇന്ത്യൻ ഉപസ്ഥാപനമായ എയ്‌റോസ്‌പേസ് സർവീസസ് ഇന്ത്യ ന്യൂഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു

ന്യൂഡൽഹി: ലോകോത്തര ബഹിരാകാശ, പ്രതിരോധ കമ്പനിയായ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐഎഐ) തങ്ങളുടെ ഇന്ത്യൻ ഉപസ്ഥാപനമായ എയ്‌റോസ്‌പേസ് സർവീസസ് ഇന്ത്യ....

TECHNOLOGY April 3, 2024 ഇന്ത്യയിൽ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ മെറ്റ – റിലയൻസ് ധാരണ

മുംബൈ: അനന്ത് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷ ചടങ്ങിലേക്ക് ലോകത്തെ പല സമ്പന്നരും ഒഴുകിയെത്തിയത് നാം കണ്ടു. വെറും കല്യാണം കൂടി....

TECHNOLOGY April 2, 2024 500 കോടി ഡോളര്‍ ആവശ്യപ്പെട്ടുള്ള കേസിന് പിന്നാലെ ഇന്‍കൊഗ്നിറ്റൊ സെര്‍ച്ച് വിവരങ്ങള്‍ നീക്കം ചെയ്യാമെന്ന് ഗൂഗിള്‍

സാന്ഫ്രാന്സിസ്കോ: ഉപഭോക്താക്കളുടെ ഇന്റര്നെറ്റ് സെര്ച്ച് വിവരങ്ങളുടെ വന് ശേഖരം നീക്കം ചെയ്യാമെന്ന് സമ്മതിച്ച് ഗൂഗിള്. ഇന്കൊഗ്നിറ്റോ മോഡ് അഥവാ പ്രൈവറ്റ്....

TECHNOLOGY March 30, 2024 ഇന്ത്യയില്‍ ഗൂഗിളിന്റെ സ്വന്തം ഡേറ്റ സെന്റര്‍ വരുന്നു

മുംബൈ: ഇന്ത്യയില്സ്വന്തമായി പുതിയ ഡേറ്റ സെന്റര്ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്പുരോഗമിക്കുകയാണ്. നവി....

TECHNOLOGY March 28, 2024 2047 ഓടെ രാജ്യത്ത് ജിയോ ടാഗ് നടപ്പിലാക്കാന്‍ പദ്ധതി

ന്യൂഡൽഹി: ടെലികോം ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ടെലികോം ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ജിയോ ടാഗ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.....