എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

സാങ്കേതികമായി വിപണി ദുര്‍ബലം

മുംബൈ: ജൂലൈ 24 ന് വിപണി നഷ്ടം തുടര്‍ന്നു. സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന് 66385 ലെവലിലും നിഫ്റ്റി50 73 പോയിന്റ് താഴ്ന്ന് 19672 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ചെറിയ അപ്പര്‍ ഷാഡോവോട് കൂടിയ ബെയറിഷ് കാന്‍ഡില്‍ ഹ്രസ്വകാല ദുര്‍ബലതയെ കുറിക്കുന്നു.

വിപണി, ലാഭമെടുപ്പ് ഘട്ടത്തിലാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.19500-19400 എന്ന നിര്‍ണ്ണായ സപ്പോര്‍ട്ട് വരെ ഇടിവ് തുടരാം. 19780 ലെവലിയായിരിക്കും പ്രതിരോധം.

പ്രധാന സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,657 -19,628 -19,580
റെസിസ്റ്റന്‍സ്: 19,752 – 19,781- 19,829.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 45,864 – 45,786 – 45,658.
റെസിസ്റ്റന്‍സ് : 46,118-46,197 – 46,324.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പെട്രോനെറ്റ്
ഗോദ്‌റേജ്
എച്ച്‌സിഎല്‍ ടെക്ക്
ക്രോംപ്റ്റണ്‍
ഭാരതി എയര്‍ടെല്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
സണ്‍ ഫാര്‍മ
ശ്രീരാം ഫിനാന്‍സ്
പവര്‍ഗ്രിഡ്
നവിന്‍ ഫ്‌ലൂറിന്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
അഭിഷേക് ഇന്റഗ്രേഷന്‍സ്: ശരത്ത് എന്‍എ 18000 ഓഹരികള്‍ 35.03 രൂപ നിരക്കില്‍ വാങ്ങി.

അന്‍മോള്‍ ഇന്ത്യ: രാജസ്ഥാന്‍ ഗ്ലോബല്‍ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 62098 ഓഹരികള്‍ 50 രൂപ നിരക്കില്‍ വാങ്ങി.

ക്യുപിഡ് ലിമിറ്റഡ്: ഇക്വിറ്റി ഇന്റലിജന്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 250 ഓഹരികള്‍ 308.5 രൂപ നിരക്കില്‍ വാങ്ങി.അവര്‍ തന്നെ 80250 ഓഹരികള്‍ 307.6 രൂപ നിരക്കില്‍ വില്‍പന നടത്തി.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന കമ്പനികള്‍
ലാര്‍സണ്‍ ആന്റ് ടൗബ്രോ,ടാറ്റ മോട്ടോഴ്‌സ്,ബജാജ് ഓട്ടോ,ഏഷ്യന്‍ പെയിന്റ്‌സ്,എസ്ബിഐ ലൈഫ്, ജുബിലന്റ് ഫുഡ് വര്‍ക്ക്‌സ്,ആമ്പര്‍ എന്റര്‍പ്രൈസസ്,അപ്പോളോ പൈപ്പ്‌സ്,സിയറ്റ്,സൈയിന്റ്,ഡെല്‍റ്റ കോര്‍പ്,ഡിക്‌സണ്‍ ടെക്,കെപിഐടി ടെക്,മഹീന്ദ്ര ഹോളിഡേയ്‌സ് ആന്റ് റിസോര്‍ട്ട്‌സ് ഇന്ത്യ,സുസ്ലോണ്‍,ത്രിവേണി,യുടിഐ

X
Top