Tag: travel

LAUNCHPAD January 24, 2024 രാജ്യത്തെ ആദ്യ എയർബസ് എ350-900 വിമാനം എയർ ഇന്ത്യ പുറത്തിറക്കി

ബെംഗളൂരു: ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും (Air India) ആദ്യ എയര്‍ബസ് എ350 വിമാനം (Airbus A350) പുറത്തിറക്കി. ബെംഗളൂരുവിൽ നിന്ന്....

LAUNCHPAD January 24, 2024 കന്നി യാത്രയ്‌ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ഏതാണെന്ന് അറിയാമോ? ആഡംബരം നിറയുന്ന ‘ഐക്കൺ ഓഫ് ദി സീസ്’ ക്രൂയിസ് കപ്പൽ....

ECONOMY January 6, 2024 വിമാന ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറഞ്ഞേക്കും

കൊച്ചി: വിമാന ടിക്കറ്റുകളുടെ നിരക്ക് ഗണ്യമായി കുറയാൻ സാദ്ധ്യത തെളിയുന്നു. ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനയുടെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾ....

ECONOMY January 3, 2024 ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് കുതിപ്പ്

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് 2023 ഡിസംബര്‍ മാസം. 13.8 ദശലക്ഷം യാത്രക്കാരാണു ഡിസംബറില്‍....

LAUNCHPAD December 27, 2023 അമൃത് ഭാരത് എക്‌സ്പ്രസുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്ഹി: സാധാരണക്കാര്ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന് അമൃത് ഭാരത് എക്സ്പ്രസുമായി ഇന്ത്യന് റെയില്വേ. ആദ്യ സര്വീസ് ഡിസംബര്....

CORPORATE December 19, 2023 ഒമ്പത് കോടിരൂപ പ്രതിദിന വരുമാനം നേടാൻ തയ്യാറെടുപ്പുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സര്വീസുകള് കൂടുതല് കാര്യക്ഷമമാക്കി ദിവസം ഒന്പതുകോടിരൂപ വരുമാനം നേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്.ടി.സി. ഈ ലക്ഷ്യം നേടാനുള്ള നിര്ദേശം വിവിധ....

LAUNCHPAD December 15, 2023 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ വൈദ്യുത ബോട്ട് നീറ്റിലിറക്കി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ വൈദ്യുത ബോട്ടായ ബരാക്കുഡ നീറ്റിലിറക്കി. മുംബൈ കപ്പൽശാലയ്ക്കായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാൾട്ടാണ്....

CORPORATE November 29, 2023 കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റൽ പേയ്മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂആർ കോഡ്....

NEWS November 27, 2023 ഡിസംബർ, ജനുവരി മാസങ്ങളിലെ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന

കോഴിക്കോട്: അവധിക്കാലത്തു നാട്ടിൽ എത്തുന്നവരുടെ പോക്കറ്റ് കാലിയാക്കാൻ വിമാന കമ്പനികൾ. യാത്രാ നിരക്ക് കുത്തനെ കൂട്ടി. ചില സെക്ടറിൽ 3....

REGIONAL November 25, 2023 തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

കണ്ണൂർ: തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള....