Tag: technology

ECONOMY January 8, 2025 ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജിഎസ്ടി വകുപ്പ്

ന്യൂഡൽഹി: ചരക്ക് സേവന നികുതി അടയ്ക്കാതെ തട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജി എസ്....

ECONOMY January 8, 2025 2024ൽ രാജ്യത്ത് നടന്നത് 17,220 കോടി യുപിഐ പണമിടപാടുകൾ; കൈമാറിയത് 246.82 ലക്ഷം കോടി രൂപ, 46 ശതമാനത്തിന്റെ വർദ്ധന

ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെൻ്റുകളുടെ പര്യായമായി മാറിയ യുപിഐ 2024-ഉം കുതിപ്പിൽ തന്നെയെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 46 ശതമാനത്തിന്റെ....

TECHNOLOGY January 7, 2025 വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാം

തിരുവനന്തപുരം: ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ സേവനം. വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാം. മറ്റ്....

TECHNOLOGY January 7, 2025 സ്‌പേസ് ഡോക്കിങ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി ഐഎസ്ആർഒ

ബെംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച്‌ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പെയ്ഡെക്സ് പരീക്ഷണത്തീയതി മാറ്റി. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ദൗത്യം വ്യാഴാഴ്ചത്തേക്കാണ് മാറ്റിയത്.....

TECHNOLOGY January 4, 2025 ബാറ്ററിയില്‍ വൈദ്യുതി സംഭരിക്കുന്ന പദ്ധതിയിലേക്ക് സംസ്ഥാനം ചുവടുവെക്കുന്നു

കൊച്ചി: പുതുവർഷത്തില്‍ കേരളത്തിന്റെ വൈദ്യുതിയിലും പുതുമവരും. ബാറ്ററിയില്‍ വൈദ്യുതി സംഭരിക്കുന്ന പദ്ധതിയിലേക്ക് സംസ്ഥാനം ചുവടുവെക്കുകയാണ്. കേരളത്തിനായി 125 മെഗാവാട്ട് ബാറ്ററി....

CORPORATE January 4, 2025 സ്വകാര്യ കമ്പനികൾക്കും ഇനി കുഞ്ഞൻ ആണവ റിയാക്ടറുകൾ തുടങ്ങാം

ന്യൂഡൽഹി: സ്വകാര്യകമ്പനികൾക്ക് സ്വന്തം ആവശ്യത്തിന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി ചെറു ആണവ റിയാക്ടറുകൾ ആരംഭിക്കാം. ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്....

LAUNCHPAD January 4, 2025 വോഡഫോൺ ഐഡിയ മാർച്ചിൽ 5ജി ബ്രോഡ്‌ബാൻഡ് സേവനങ്ങൾ അവതരിപ്പിക്കും

വോഡഫോൺ ഐഡിയ തങ്ങളുടെ 5G മൊബൈൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ മാർച്ചിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.....

CORPORATE January 4, 2025 ഫിലിപ്സ് ടെലിവിഷൻ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു

ന്യൂഡൽഹി: ജനപ്രിയ ടിവി ബ്രാൻഡായ ഫിലിപ്സ് ടെലിവിഷൻ ഇന്ത്യയിലേക്ക് തിരികെയെത്തുന്നു. ചൈനീസ് കമ്പനിയായ ഷെൻ‌ഷെൻ സ്കൈവർത്ത് ഡിജിറ്റൽ ടെക്നോളജി കമ്പനി....

TECHNOLOGY January 4, 2025 ചരിത്രം കുറിക്കാൻ ഐഎസ്ആർഒ

തിരുവനന്തപുരം: ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി ഏഴിന് തന്നെ നടക്കും. രാവിലെ....

ECONOMY January 4, 2025 യുപിഐ ഇടപാടിൽ സർവകാല റിക്കാർഡ്

കൊല്ലം: ഇടപാടുകളില്‍ സർവകാല റിക്കാർഡിട്ട് യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ). ഇക്കഴിഞ്ഞ ഡിസംബറില്‍ 16.73 ബില്യണ്‍ ഇടപാടുകള്‍ നടത്തിയാണ് റിക്കാർഡ്....