Tag: technology
ഹെദരാബാദ്: ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാര്‍ അവരുടെ പ്രാദേശിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഐഫോണിന് ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ടി.ഡി....
ഇടുക്കി: ഇടുക്കി ജില്ലയിൽ അതിവേഗം മുന്നേറി കെ-ഫോൺ കണക്ഷൻ. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി....
ഓപ്പൺ എ.ഐയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ജി.പി.ടി. 5.1 പുറത്തിറക്കി. ഇതിലെ പ്രധാന സവിശേഷത, ‘ജി.പി.ടി. 5.1....
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിക്കടുത്തുള്ള പുതിയ വ്യോമതാവളം ഇന്ത്യ ബുധനാഴ്ച പ്രവർത്തനക്ഷമമാക്കി. യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് 35 കിലോമീറ്റർ അകലെയാണ് ന്യോമ....
കാലിഫോര്‍ണിയ: ആപ്പിള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എയറിന്‍റെ രണ്ടാം എഡിഷന്‍ പുറത്തിറക്കുന്നത് വൈകിപ്പിച്ചേക്കും. 2026-ന്‍റെ....
സോളാർ വേഫറുകൾക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്ലാൻ്റ് നിർമിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ വേഫറുകളും....
ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരഷൂട്ടുകളില്‍ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി....
ദില്ലി: ഇനി നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കലും പങ്കിടലും വളരെ എളുപ്പം. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ആധാര്‍....
മുംബൈ: ഇന്ത്യയുടെ ഡീപ്ടെക് മേഖല അതിവേഗ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മേഖലയിലെ നവീകരണവും ആഗോള റോബോട്ടിക്സിലെ കുതിച്ചുചാട്ടവും....
മുംബൈ: നിങ്ങൾ ഒരു ജിയോ ഉപയോക്താവാണെങ്കിൽ വലിയൊരു സന്തോഷവാർത്തയുണ്ട്. ഉപയോക്താക്കൾക്കായി റിലയൻസ് ജിയോ ഒരു വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നു. എല്ലാ....
