Tag: technology
ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മാലിന്യത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍ തെളിയിക്കാന്‍ ഒരങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഗ്രീന്‍ ബില്യണ്‍സ് ലിമിറ്റഡ് (TGBL)....
റിലയന്‍സ് ജിയോയുടെ ട്രൂ 5ജി സേവനം തൃശൂരും കോഴിക്കോട് നഗര പരിധിയിലും ലഭിച്ചു തുടങ്ങി. തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴിലായിരിക്കും....
കൊച്ചി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആര്‍ഒ) മൈക്രോസോഫ്റ്റും ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ടെക്നോളജി....
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ (BSNL) 2024ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി....
സാൻഫ്രാൻസിസ്കോ: രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനത്തിൽ അയവ് വരുത്തുമെന്ന് ട്വിറ്റർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അനുവദനീയമായ രാഷ്ട്രീയ പരസ്യങ്ങളുടെ പട്ടിക വിപുലീകരിക്കുമെന്ന്....
മുംബൈ: 2023 അവസാനത്തോടെ രാജ്യം മുഴുവൻ 5ജി എത്തിക്കുന്നതടക്കമുള്ള റിലയൻസിന്റെ പുതിയ തലമുറ നേതൃത്വത്തിന്റെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് മുകേഷ് അംബാനി.....
ന്യൂഡൽഹി: 2035ൽ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുടെയും ത്രിമാന മാപ്പിങ് നടത്താൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ജിയോസ്പേഷൽ നയം പ്രഖ്യാപിച്ചു. ഒരു....
മുംബൈ: രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ക്കായി ഉടനൊന്നും താരീഫ് പ്ലാനുകള്‍ അവതരിപ്പിച്ചേക്കില്ല. നിലവിലെ 4ജി പ്ലാനില്‍ 5ജി സേവനങ്ങള്‍....
തിരുവനന്തപുരം: റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സംരംഭമായ ജെന്‍ റോബോട്ടിക്സ് സ്ഥാപകരെ അദാനി ഗ്രൂപ്പ് ഫെല്ലോഷിപ്പിനായി തിരഞ്ഞെടുത്തു. സൃഷ്ടിച്ച സംരംഭവും അതിന്‍റെ....
വാഷിങ്ടൺ: ട്വിറ്ററിൽ കൂട്ടപിരിച്ചുവിടൽ തുടർന്ന് ഇലോൺ മസ്ക്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ പേരെ പിരിച്ചുവിടുന്നത്. ഇതിനിടെ ട്വിറ്ററിന്റെ പൊതുനയ....
