Tag: technology
ക്രോം ഓഎസും ആൻഡ്രോയിഡും തമ്മില്‍ ലയിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഗൂഗിള്‍. ടെക്ക് റഡാറിന് നല്‍കിയ പ്രതികരണത്തില്‍ ഗൂഗിള്‍ ആൻഡ്രോയിഡ് ഇക്കോസിസ്റ്റം പ്രസിഡന്റ്....
ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായുള്ള യുപിഐ പണമിടപാടിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങള്‍. സിംഗപ്പൂരിലുള്ള ഇന്ത്യക്കാര്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താന്‍....
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയില്‍ ജപ്പാനിലെ ഏറ്റവും പുതിയ ഇ10 അതിവേഗ....
കാലിഫോര്‍ണിയ: ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ....
ടോക്കിയോ: ഒറ്റ സെക്കന്‍ഡില്‍ നെറ്റ്‌ഫ്ലിക്‌സിലെ എല്ലാ ഉള്ളടക്കവും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ? എന്നാൽ അതിനുള്ള ഒരു....
ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി....
ന്യൂഡൽഹി: രാജ്യത്തെ ഇന്‍സ്റ്റന്റ് പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) പുത്തന്‍ രൂപമാറ്റത്തിലേക്ക്. സ്മാര്‍ട്ട് ഡിവൈസുകള്‍, ധരിക്കാവുന്ന ഗാഡ്‌ജെറ്റുകള്‍....
മുംബൈ: മുപ്പത്തിനാല് മില്യണ്‍ ഡോളര്‍ (ഏകദേശം 1998.36 കോടി രൂപ) വരുന്ന ഡ്രോണ്‍ നിര്‍മാണ പ്രോത്സാഹന പദ്ധതിക്ക് രൂപം നല്‍കാന്‍....
മൂന്നാം കക്ഷി ആപ്പുകള്‍ എന്ന നിലയില്‍ ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയവയാണ് യു.പി.ഐ പേയ്‌മെന്റ് വിപണിയിൽ ഏറെ ജനപ്രിയം. യു.പി.ഐ....
ഡിജിറ്റൽ വായ്പാ വിതരണം ഉയർന്നു നിൽക്കുന്ന സമയമാണിത്. പല അനധികൃത വായ്പാ ആപ്പുകളും തട്ടിപ്പുകൾ നടത്തിയന്ന വാർത്തകളും പുറത്തു വന്നിരുന്നു.....