Tag: sensex
മുംബൈ: യുഎസിന്റെ 25 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ആദ്യ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്സ് 416.09....
മുംബൈ: വിദേശ നിക്ഷേപകര്‍ (എഫ്പിഐ/എഫ്‌ഐഐ) ചൊവ്വാഴ്ച 6517 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. മെയ് 20 ന് ശേഷം....
മുംബൈ: ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്താനുള്ള കരട് ഉത്തരവ് യുഎസ് പുറത്തുവിട്ടതോടെ നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു. സെന്‍സെക്‌സ് 849.37 പോയിന്റ്....
മുംബൈ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഓഗസ്റ്റ് 27....
മുംബൈ: ഓഗസ്റ്റ് 25 ന് 0.4 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്ത നിഫ്റ്റി50 നിലവില്‍ പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണുള്ളത്.....
മുംബൈ: ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം 15.98 ശതമാനത്തിലെത്തി. ഏഴ് മാസത്തെ കുറഞ്ഞ നിരക്കാണിതെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്....
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വാരം നേട്ടത്തോടെ ആരംഭിച്ചു. നിരക്ക് കുറയ്ക്കുമെന്ന ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ സൂചന ഐടി,....
മുംബൈ: വെള്ളിയാഴ്ചയിലെ ഇടിവിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 161.76 പോയിന്റ് അഥവാ 0.20 ശതമാനം ഉയര്‍ന്ന്....
മുംബൈ: അസ്ഥിരത പടരുമ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) ഓഹരി വിപണിയില്‍ നിക്ഷേപം തുടര്‍ന്നു. മാത്രമല്ല, കഴിഞ്ഞ 12 മാസത്തില്‍....
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ആഴ്ച നഷ്ടത്തോടെ അവസാനിപ്പിച്ചു. സെന്‍സെക്സ് 693.86 പോയിന്റ് അഥവാ 0.85 ശതമാനം ഇടിഞ്ഞ് 81306.85....
