Tag: Samsung
ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസങ് ഇന്ത്യയില്‍ തങ്ങളുടെ നിര്‍മ്മാണ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ആഗോളതലത്തില്‍, സാംസങ്ങിന്....
മുംബൈ: ആപ്പിളിന്റെയും സാംസങ്ങിന്റെയും അള്‍ട്രാ-പ്രീമിയം ഉപകരണ വില്‍പ്പനയിലെ കുത്തനെയുള്ള വര്‍ധനവ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി മൂല്യത്തെ ഉയര്‍ത്തി. ഇതുവരെയുള്ള ഏറ്റവും....
മുംബൈ: ഗവേഷണ സ്ഥാപനമായ കനാലിസിന്റെ കണക്കനുസരിച്ച്, അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതായി. ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം....
ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ്ങും അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ലയും തമ്മിൽ വമ്പൻ കരാറിൽ ഒപ്പുവച്ചതായി സ്ഥിരീകരിച്ച്....
ദില്ലി: ഇന്ത്യയിലെ ഏകദേശം 4,380 കോടി രൂപ വരുന്ന നികുതി ആവശ്യത്തെ ട്രൈബ്യൂണലിൽ ചോദ്യം ചെയ്ത് കൊറിയൻ ടെക് ഭീമനായ....
യുഎസ് താരിഫ് യുദ്ധ വാര്‍ത്തകള്‍ക്കിടെ സുപ്രധാന നീക്കവുമായി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ സാംസംഗ്. വിയറ്റ്‌നാമില്‍ നിന്നും തങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍,....
സെമികണ്ടക്ടർ രംഗത്ത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാംസങ്, ഇന്റല്‍ എന്നിവയെ പിന്നിലാക്കി എൻവീഡിയ ഒന്നാംസ്ഥാനത്തെത്തി. എൻവീഡിയയുടെ വരുമാനം 3,484 കോടി ഡോളറില്‍നിന്ന്....
ന്യൂഡല്‍ഹി: നികുതി ഒഴിവാക്കാന്‍ ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തെറ്റായി തരം മാറ്റിയതിന് സാംസങിനോട് 60.1 കോടി ഡോളര്‍ (5150....
ചെന്നൈ: ഒരു മാസത്തിലേറെയായി ശ്രീപെരുന്പത്തൂരിലെ സാംസംഗ് ഇന്ത്യ ഫാക്ടറിയിൽ സാംസംഗ് ഇന്ത്യ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്നുവന്ന തൊഴിലാളിസമരം ജീവനക്കാർ....
ഹൈദരാബാദ്: കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 ലെ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൂല്യമനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പര്‍....