Tag: RECORD DATE
ന്യൂഡല്‍ഹി: എക്‌സ് ബോണസാകുന്ന ഗെയ്ല്‍ ഓഹരി ചൊവ്വാഴ്ച ഒരു ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍ 92 രൂപയിലാണ് ഓഹരിയുള്ളത്. 1:2 അനുപാതത്തിലാണ്....
ന്യൂഡല്‍ഹി: ഓഹരിയൊന്നിന് 30 രൂപ പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. തുടര്‍ന്ന് ഓഹരി അരശതമാനം ഉയര്‍ന്ന് 4,303....
ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 19 നിശ്ചയിച്ചിരിക്കയാണ് മിഡ് ക്യാപ്പ് കമ്പനിയായ പോളി മെഡിക്യുര്‍ ലിമിറ്റഡ്. 5....
ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കയാണ് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ്. സെപ്തംബര്‍ 15 ന് ട്രാന്‍സ്ഫര്‍ ബുക്ക് ക്ലോസ്....
കൊച്ചി:ഈയാഴ്ച എക്‌സ് ഡിവിഡന്റാകുന്ന ഓഹരികള്‍ ചുവടെ. ഭാരത് രസായന്‍: കെമിക്കല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക്....
ന്യൂഡല്‍ഹി: ഈയാഴ്ച എക്‌സ് ബോണസാകുന്ന ഓഹരികള്‍ ചുവടെ. പാവന ഇന്‍ഡസ്ട്രീസ്1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 5....
ന്യൂഡല്‍ഹി: അവകാശ ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 6 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ സുദിതി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഈ....
ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 7 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ ഡാംഗി ഡംസ്. 10 രൂപ മുഖവിലയുള്ള....
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 9 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ സൊണാറ്റ സോഫ്റ്റ് വെയര്‍ ലിമിറ്റഡ്.....
ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിനും ബോണസ് ഓഹരി വിതരണത്തിനുമുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 14 നിശ്ചയിച്ചിരിക്കയാണ് ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്. 1:1....
