Tag: rbi

ECONOMY March 20, 2023 വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്: പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം

ന്യൂഡല്‍ഹി: വിദേശനാണ്യ ഇടപാടുകള്‍ക്ക് ഏകീകൃത ബാങ്കിംഗ് കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....

ECONOMY March 20, 2023 മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായി

ന്യൂഡല്‍ഹി: മന: പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുന്‍പ് 75294 കോടി....

ECONOMY March 20, 2023 ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: പുതിയ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറെ നിയമിക്കാനുള്ള നടപടികള്‍ ധനമന്ത്രാലയം ആരംഭിച്ചു. എംകെ ജയിനിന്റെ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെയാണിത്.....

ECONOMY March 19, 2023 വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: മാര്‍ച്ച് 10 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 2.4 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ്....

FINANCE March 18, 2023 കടമെടുപ്പ് ചെലവില്‍ കാര്യമായ വര്‍ധനവ്: 1.1 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് കൈമാറി ആര്‍ബിഐ

മുംബൈ: പണലഭ്യത ഉറപ്പാക്കാന് 2019ന് ശേഷം ഇതാദ്യമായി റിസര്വ് ബാങ്ക് ഒരു ലക്ഷം കോടി രൂപ ബാങ്കുകള്ക്ക് അനുവദിച്ചു. കര്ശന....

ECONOMY March 17, 2023 നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്താന്‍ കഴിയുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിലാണ്. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പലിശ നിരക്ക്....

FINANCE March 17, 2023 സിബിഡിസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും കരാറിലെത്തി ‌‌‌‍‌‌‌‌‌‌‌‌‌‌

ഫിൻടെക് വളർന്നുവരുന്ന സാഹചര്യത്തിൽ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ സിബിഡിസിയുടെ അതിർത്തി കടന്നുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ സെൻട്രൽ....

ECONOMY March 16, 2023 വിദേശ നിക്ഷേപം വിദേശ കുടുംബ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനാകരുത് – ആര്‍ബിഐ

ന്യൂഡല്‍ഹി: വിദേശ നിക്ഷേപം സ്വീകരിക്കുന്നത് വിദേശത്ത് കുടുംബ ഓഫീസുകള്‍ സ്ഥാപിക്കുന്നതിനാകരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഡീലര്‍ ബാങ്കുകളുമായി....

ECONOMY March 16, 2023 സിലിക്കണ്‍ വാലി ബാങ്കിനേക്കാള്‍ ഇന്ത്യയെ ബാധിക്കുക ക്രെഡിറ്റ് സ്യൂസ് പ്രതിസന്ധി – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ജെഫറീസ് പറയുന്നതനുസരിച്ച്, സിലിക്കണ്‍ വാലി ബാങ്കി (എസ്വിബി)നേക്കാള്‍ പ്രസക്തമാണ് ഇന്ത്യയെ....

ECONOMY March 15, 2023 രൂപയില്‍ വ്യാപാരം നടത്താന്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: പ്രത്യേക വോസ്ട്രോ രൂപ അക്കൗണ്ടുകള്‍ (എസ്വിആര്‍എ) തുറക്കാന്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....