Tag: nifty
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. ഫെഡറല്‍ റിസര്‍വിന്റെ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ്....
മുംബൈ: പ്രതിവാര എഫ് ആന്റ് ഒ കാലഹരണപ്പെടുന്ന വ്യാഴാഴ്ച ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റി 50 യും നഷ്ടത്തിലായി. യുഎസ്....
കൊച്ചി: രണ്ട് ദിവസത്തെ നേട്ടങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ സെപ്തംബര്‍ 21 ന് അരശതമാനം നഷ്ടപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്‌സ്....
മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിന് വിരമാമിട്ട് ഇന്ത്യന്‍ ഓഹരി വിപണി താഴ്ച വരിച്ചു. സെന്‍സെക്‌സ് 262.96 പോയിന്റ് (0.44 ശതമാനം)....
മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 129.48 പോയിന്റ് അഥവാ 0.22 ശതമാനം താഴ്ന്ന്....
കൊച്ചി: ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 1 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ സെന്‍സെക്‌സ് 578 പോയിന്റ്....
മുംബൈ: യു.എസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കാനിരിക്കെ ഇന്ത്യന്‍ വിപണികള്‍ ഉയര്‍ന്ന നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെപ്തംബര്‍ 21 നാണ്....
മുംബൈ: കഴിഞ്ഞ മൂന്ന് മാസമായി മികച്ച നേട്ടം കൈവരിക്കുകയാണ് ബാങ്കിംഗ് ഓഹരികള്‍. ഉയര്‍ച്ചയില്‍ എഫ്എംസിജി മോത്രമാണ് ബാങ്കിംഗ് ഓഹരികളുടെ മുന്നിലുള്ളത്.....
മുംബൈ: ഓഹരി വിപണി ഉയര്‍ന്നതോടെ ഷുഗര്‍ സ്‌റ്റോക്കുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ധംപൂര്‍ പഞ്ചസാര മില്‍സ് (4.39%), ഉത്തം ഷുഗര്‍....
മുംബൈ: ആഭ്യന്തര നിക്ഷേപകര്‍ വാങ്ങല്‍ തുടര്‍ന്നതോടെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി സ്വാഭാവികമായി എടുക്കേണ്ട ജാഗ്രത നിക്ഷേപകര്‍....
