Tag: news

CORPORATE October 28, 2024 ലുലു ഗ്രൂപ്പ് ഐപിഒയ്ക്ക് ഇന്ന് തുടക്കം

ദുബായ്: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി....

ECONOMY October 26, 2024 ദീപാവലി വിപണിയിൽ കുതിച്ച് ഭക്ഷ്യ എണ്ണ വില

രാജ്യത്ത് ഭക്ഷ്യ എണ്ണ വില കുതിച്ചുയരുന്നു. പാം ഓയിൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 37% ആണ് വർധിച്ചത്. ഇത്....

GLOBAL October 26, 2024 ഫോസിൽ ഇന്ധന ഉപഭോ​ഗത്തിൽ ചൈനയെ മറികടന്ന് യുഎസ്

യുഎസ് ചൈനയേക്കാൾ കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതായി കണക്കുകൾ. ഈ വർഷം വൈദ്യുതോല്പാദനത്തിനായി കൂടുതൽ പ്രകൃതി വാതകം ഉപയോഗിച്ചതാണ് കാരണം.....

CORPORATE October 26, 2024 എൻവിഡിയ ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി; മൂല്യത്തിൽ ആപ്പിളിനെ മറികടന്നു

ലണ്ടൻ: എൻവിഡിയ(Nvidia) ഇനി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനി. ആപ്പിൾ(Apple) ഏറെക്കാലമായി തുടർച്ചയായി കയ്യടക്കിയിരുന്ന സ്ഥാനം എൻവിഡിയ വീണ്ടും സ്വന്തമാക്കുകയാണ്.....

REGIONAL October 26, 2024 എ​സ്ബിഐ ല​യിന​​ശേ​ഷം കേ​ര​ള​ത്തി​ൽ പൂ​ട്ടി​പ്പോ​യ​ത് 230 ബാങ്ക് ശാ​ഖ​ക​ൾ

പാ​ല​ക്കാ​ട്: എ​സ്.​ബി.​ഐ​യി​ലേ​ക്ക് ബാ​ങ്കു​ക​ൾ ല​യി​ച്ച​​ശേ​ഷം കേ​ര​ള​ത്തി​ൽ പൂ​ട്ടി​പ്പോ​യ​ത് 230 ശാ​ഖ​ക​ൾ. അ​ന്നു​ണ്ടാ​യ​തി​ൽ​നി​ന്ന് 60,000 ജീ​വ​ന​ക്കാ​ർ കു​റ​ഞ്ഞു. 25 ശ​ത​മാ​നം പേ​ർ​ക്ക്....

FINANCE October 26, 2024 വാഹന ഇൻഷുറൻസിന് ഉയർന്ന കമ്മീഷൻ നല്‍കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഐആര്‍ഡിഎഐ

ന്യൂഡൽഹി: വാഹന ഇൻഷുറൻസ് വിതരണക്കാർക്ക് ഉയർന്ന കമ്മീഷൻ നല്‍കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ്....

ECONOMY October 26, 2024 അദാനിയില്‍നിന്ന് 10 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചില്ല

തിരുവനന്തപുരം: വേനല്‍ക്കാലത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ അദാനി എന്റർപ്രൈസസ് ലിമിറ്റഡില്‍നിന്ന് യൂണിറ്റിന് 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.യെ റെഗുലേറ്ററി....

REGIONAL October 26, 2024 അങ്കമാലി-എരുമേലി ശബരിപാത യാഥാര്‍ത്ഥ്യമാകാൻ വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരിപാതക്ക്‌ വീണ്ടും ജീവൻ വക്കുന്നു. പദ്ധതി നടപ്പാക്കാൻ ത്രികക്ഷി കരാറിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഫണ്ടിങ്ങിനായി....

CORPORATE October 26, 2024 ഹുറുണ്‍ ഇന്ത്യയുടെ മികച്ച ഫാമിലി ബിസിനസ് അവാര്‍ഡ് സ്വീകരിച്ച് മുത്തൂറ്റ് കുടുംബം

കൊച്ചി: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന കുടുംബ ബിസിനസുകളെ ആദരിക്കാന്‍ ആദ്യമായാണ് ഹുറൂൺ ഇന്ത്യയും ബാർക്ലേയ്സ് പ്രൈവറ്റ് ക്ലയൻ്റ്സും....

LAUNCHPAD October 26, 2024 ബിഗ് ഫാന്റസീസുമായി സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി; തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് നാസ സന്ദര്‍ശിക്കാന്‍ അവസരം

കൊച്ചി: രാജ്യത്തെ പ്രമുഖ കുക്കീസ് ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി കുട്ടികളുടെ ഭാവനയും സര്‍ഗശക്തിയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് ബിഗ്....