Tag: news
അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള പ്രധാനമന്ത്രി....
വരുന്ന ഫെബ്രുവരി ഒന്നാം തീയതി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ആദായനികുതിയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഏറ്റവുമൊടുവിലായി പഴയ....
മുതിര്‍ന്ന പൗരന്‍മാരുടെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയുമായി ഐഡിബിഐ ബാങ്ക്. ചിരഞ്ജീവി സൂപ്പര്‍ സീനിയര്‍....
2024 നവംബറിൽ ആദ്യമായി അവതരിപ്പിച്ച കൈലാക്ക് മോഡലിൻ്റെ ഡെലിവറി സ്‌കോഡ ആരംഭിച്ചു. ചെക്ക് വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ....
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് ഹൈഡ്രജന്‍ ട്രക്കുകള്‍ പരീക്ഷിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ഡീസലിന് പകരം ഗ്രീന്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന....
ബീജിംഗ്: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും കരാറുകളുടെ ഒരു പരമ്പര പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും അതിര്‍ത്തിയിലെ തര്‍ക്കപ്രദേശത്തുനിന്നും....
കൊച്ചി: വണ്ടർലാ ഹോളിഡേയ്‌സിന്റെ മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അറ്റാദായം 45.7 ശതമാനം....
സോഹോ കോർപ്പറേഷൻ സോഫ്റ്റ്‌വെയർ കമ്പനിയുടെ സിഇഒ സ്ഥാനം ശ്രീധർ വെമ്പു ഒഴിഞ്ഞു. ഗവേഷണ-വികസന സംരംഭങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്ന ചീഫ് സയൻ്റിസ്റ്റായി....
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്തെ ഭീമന്മാരായ ഓപ്പണ്‍ എഐക്കെതിരെ നിയമയുദ്ധത്തിനിറങ്ങി ഇന്ത്യൻ ഡിജിറ്റല്‍ മാധ്യമങ്ങള്‍. പകർപ്പാവകാശ ലംഘനം ആരോപിച്ചാണ് നിയമനടപടി. ഗൗതം....
2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, റിപ്പയര്‍ ബിസിനസ് 50 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. എയര്‍ലൈന്‍....
