Tag: news

FINANCE July 31, 2025 ഇന്ത്യൻ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ 67,000 കോടി രൂപ

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്ര സർക്കാർ. 2025 ജൂൺ 30 വരെയുള്ള....

AGRICULTURE July 31, 2025 പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20ാം ഗഡുവിതരണം ഓഗസ്റ്റ് രണ്ടിന്

ന്യൂഡൽഹി: പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 20ാം ഗഡുവിതരണം ഓഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച....

ECONOMY July 31, 2025 സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

റിയാദ്: ഇന്ത്യക്കാര്‍ ഉള്‍പ്പടെ വിവിധ രാജ്യക്കാരായ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് അയച്ചത് 7,000 കോടി....

TECHNOLOGY July 30, 2025 യുപിഐയില്‍ ബയോമെട്രിക് വിപ്ലവം വരുന്നു

ഇന്ത്യയുടെ ഡിജിറ്റല്‍ മുഖമായ യുപിഐ അനുദിനം മാറികൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ യുപിഐ ഏറ്റെടുക്കാന്‍ ഇന്നു വിദേശ രാജ്യങ്ങള്‍ മുന്നോട്ടുവരുന്നു. ഇതിനിടെ രാജ്യത്തെ....

FINANCE July 30, 2025 തെറ്റായി നിരസിച്ച ആദായ നികുതി റിട്ടേണുകള്‍ പുനഃപരിശോധനയിലേക്ക്

2024 മാർച്ച് 31 വരെ സെൻട്രലൈസ്ഡ് പ്രോസസിംഗ് സെന്റർ തെറ്റായി നിരസിച്ച ആദായ നികുതി റിട്ടേണുകളുടെ സമയപരിധിയിൽ ഇളവ് വരുത്തുന്നതായി....

CORPORATE July 30, 2025 വി-ഗാർഡ് ആദ്യ പാദ വരുമാനം ₹1466.08 കോടി

കൊച്ചി: മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 0.7....

CORPORATE July 30, 2025 കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍ ഐടി രംഗം

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളില്‍ ലാഭക്ഷമത കുത്തനെ കുറഞ്ഞതോടെ ഇന്ത്യയിലെ മുൻനിര കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. രാജ്യത്തെ....

FINANCE July 30, 2025 ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി: കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് യുഎസ് പ്രതിനിധി

ന്യൂഡല്‍ഹി: ഇന്ത്യയുമായി വ്യാപാര ഉടമ്പടിയിലെത്താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍. യുഎസിന്റെ ഉയര്‍ന്ന താരിഫുകള്‍....

STORIES July 30, 2025 രണ്ടര ലക്ഷം രൂപയിൽ തുടങ്ങിയ കുടുംബശ്രീ സംരംഭം പ്രതിവർഷം നേടുന്നത് 35 ലക്ഷം രൂപ

പത്തനംതിട്ട: ഒരു പതിറ്റാണ്ട് മുൻപാണ് രണ്ടര ലക്ഷം രൂപ സ്വരൂപിച്ച് പന്തളത്ത് അഞ്ചംഗ സംഘം പേപ്പർ ബാഗ് നിർമാണ് തുടങ്ങുന്നത്.....

FINANCE July 30, 2025 ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു; തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണവും കൂടുന്നതായി കണക്കുകള്‍

മുംബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണവും കൂടുന്നതായി കണക്കുകള്‍. ഒരു വര്‍ഷം വരെ തിരിച്ചടവ്....