Tag: news

ECONOMY January 5, 2026 എണ്ണ ഇറക്കുമതി കുറഞ്ഞതോടെ ഇന്ത്യക്കുള്ള ഡിസ്കൗണ്ട് ഇരട്ടിയാക്കി റഷ്യ

മുംബൈ: ഇന്ത്യൻ കമ്പനികൾക്ക് എണ്ണ വിലയിൽ ഇരട്ടി ഡിസ്കൗണ്ട് നൽകി റഷ്യ. ഒരു ബാരൽ അസംസ്കൃത എണ്ണക്ക് എട്ട് ഡോളർ....

FINANCE January 5, 2026 ഡെപോസിറ്റുകൾ കുറഞ്ഞു; വായ്പ നൽകാൻ പണമില്ലാതെ ബാങ്കുകൾ പ്രതിസന്ധിയിൽ

മുംബൈ: നിക്ഷേപകർ സ്വർണത്തിലേക്കും ഓഹരികളിലേക്കും മാറിയതോടെ രാജ്യത്തെ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിൽ. ഉപഭോക്താക്കളുടെ ഡെപോസിറ്റി കുറയുന്നതാണ് ബാങ്കുകളുടെ ആശങ്കക്ക് കാരണം.....

ECONOMY January 5, 2026 ഇന്ത്യയിലെ ഗാ‍ർഹിക കടത്തിൽ കുത്തനെ വ‍ർധന

മുംബൈ: ഇന്ത്യയിലെ ഗാ‍ർഹിക കടത്തിൽ കുത്തനെ വ‍ർധന. 2025 മാർച്ച് വരെ ജിഡിപിയുടെ 41 ശതമാനത്തിലധികമായി കടം ഉയർന്നു. വിവിധ....

NEWS January 5, 2026 അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തില്‍ ചരിത്രകാരന്മാരും പണ്ഡിതന്മാരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും

. ത്രിദിന സമ്മേളനത്തിന് ചൊവ്വാഴ്ച കൊച്ചിയില്‍ തുടക്കമാകും കൊച്ചി: ജനുവരി ആറിന് കൊച്ചിയില്‍ ആരംഭിക്കുന്ന ത്രിദിന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ്....

NEWS January 5, 2026 സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം നടത്തി ഇ​സാ​ഫ്

തൃ​​​ശൂ​​​ർ: ‘രാ​​​ജ്യ​​​ പു​​​രോ​​​ഗ​​​തി​​​യി​​​ൽ സ​​​ഹ​​​ക​​​ര​​​ണ​​​ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്രാ​​​ധാ​​​ന്യം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി ഇ​​​സാ​​​ഫ് സ്വാ​​​ശ്ര​​​യ മ​​​ൾ​​​ട്ടി​​​സ്റ്റേ​​​റ്റ് അ​​​ഗ്രോ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി....

REGIONAL January 5, 2026 വി പി നന്ദകുമാറിനെ ആദരിച്ചു

കൊച്ചി: കോഴിക്കോട് ഐഐഎം ആക്ടിം​ഗ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഫിക്കി കേരള ചെയർമാനും മണപ്പുറം ഫിനാൻസ് ചെയർമാനും എംഡിയുമായ വി പി....

NEWS January 5, 2026 ‘റെഡി ടു കുക്ക്’ ചിക്കൻ വിഭവങ്ങളുമായി കുടുംബശ്രീ

തിരുവനന്തപുരം: വീട്ടമ്മമാർക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ സമയ ലാഭവും സൗകര്യവും ഉറപ്പാക്കി വിപണി കീഴടക്കാൻ കുടുംബശ്രീ ‘റെഡി ടു കുക്ക്’ വിഭാഗത്തിൽ....

SPORTS January 3, 2026 കൂടുതല്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതമായി നീളുന്നതിനിടെ കേരള ബ്ലാസ്റ്റ്‌ഴ്‌സ് വന്‍ പ്രതിസന്ധിയിലേക്ക്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയ്ക്ക് പിന്നാലെ കൂടുതല്‍....

ECONOMY January 3, 2026 സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണ ശൃംഖലകൾ സ്വകാര്യമേഖലയിലേക്ക്

കൊച്ചി: പുതുവർഷത്തിൽ സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണശൃംഖലകൾ സ്വകാര്യമേഖലയിലേക്ക്. ഇതിനായി രാജ്യത്തെ ഊർജപദ്ധതികൾക്ക് സഹായധനം നൽകുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ റൂറൽ....

ECONOMY January 3, 2026 സിഗരറ്റ്, ബീഡി, പാൻമസാല എന്നിവയ്ക്ക് വിലയേറും

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും നിലവിൽ വരും.....