Tag: news

NEWS January 12, 2023 സപ്ലൈകോയിൽ സാധനം വാങ്ങാൻ ബാർകോഡ് സ്കാനിങ്

കൊച്ചി: സപ്ലൈകോയിൽ നിന്നു സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തുന്നതിനു പകരം ഇന്നുമുതൽ ബാർകോഡ് സ്കാനിങ് സംവിധാനം.....

ENTERTAINMENT January 11, 2023 1,000 സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയിട്ട് പിവിആര്‍

2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 1,000 സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് മള്‍ട്ടിപ്ലക്സ് ഓപ്പറേറ്റര്‍ പിവിആര്‍ (PVR) ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ജോയിന്റ് മാനേജിംഗ്....

TECHNOLOGY January 11, 2023 മാലിന്യത്തില്‍ നിന്നും ഗ്രീന്‍ ഹൈഡ്രജന്‍; പുതു സാധ്യതകളുമായി രാജ്യത്തെ ആദ്യ പ്ലാന്റ് ഉടന്‍

ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് മാലിന്യത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകള്‍ തെളിയിക്കാന്‍ ഒരങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഗ്രീന്‍ ബില്യണ്‍സ് ലിമിറ്റഡ് (TGBL)....

STARTUP January 11, 2023 ചാറ്റ് ജിപിടിയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്

ചാറ്റ്ജിപിടി (ChatGPT) ഉടമകളായ ഓപ്പണ്‍എഐയില്‍ (OpenAI) 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി ടെക്ക്ഭീമനായ മൈക്രോസോഫ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി....

CORPORATE January 11, 2023 സ്‌പേസ് എക്‌സിന്റെ മൂല്യം 13,700 കോടി ഡോളർ

ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ മൂല്യം 13,700 കോടി ഡോളറെന്ന് (ഏകദേശം 11.32 ലക്ഷം കോടി രൂപ)....

STOCK MARKET January 11, 2023 ഐപിഒ: കരട് രേഖകള്‍ സമര്‍പ്പിച്ച് സയിന്റ് ഡിഎല്‍എം

ന്യൂഡല്‍ഹി: സയിന്റ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ സയിന്റ് ഡിഎല്‍എം പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി)....

ECONOMY January 11, 2023 കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 147.19 ലക്ഷം കോടി രൂപ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് 147.19 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം(Public Debt).....

CORPORATE January 11, 2023 നഷ്ടത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ഇലോണ്‍ മസ്ക്

സാൻഫ്രാൻസിസ്കോ: ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്‌ടമായതിന്റെ ലോക റെക്കോർഡ് ഇലോൺ മസ്കിനെന്ന് റിപ്പോർട്ട്. 2000-ൽ ജാപ്പനീസ് ടെക്....

REGIONAL January 11, 2023 പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സർക്കാർ നടപടി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര നിയമം നിലനിൽക്കെ....

REGIONAL January 11, 2023 കർഷക കടാശ്വാസ കമ്മിഷൻ ശുപാർശ: സർക്കാർ നൽകാനുള്ളത് 400 കോടി രൂപ

തിരുവനന്തപുരം: കര്ഷക കടാശ്വാസ കമ്മിഷന് നല്കിയ ശുപാര്ശകളുടെ അടിസ്ഥാനത്തില് പ്രാഥമിക സഹകരണസംഘങ്ങള്ക്കും ബാങ്കുകള്ക്കും നല്കേണ്ട തുക 400 കോടി രൂപ....