Tag: news
ജാഗ്വർ ലാൻഡ് റോവർ(ജെ.എൽ.ആർ) ഇന്ത്യയുടെ പുതിയ മാനേജിംങ്ങ് ഡയറക്ടറായി രാജൻ അംബയെ നിയമിച്ചു. ഇൗ വർഷം മാർച്ച് ഒന്നിന് അദ്ദേഹം....
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകളിലെ ഫയറിംഗ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതേ നീക്കവുമായി കണ്‍സള്‍ട്ടിംഗ് ഭീമനായ മക്കന്‍സിയും. ഏകദേശം 2,000 പേരെ കമ്പനി....
ന്യൂഡൽഹി: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതിനായി മുഴുവൻ തുകയും ഗൗതം അദാനി നൽകിയെന്ന് ഇസ്രായേൽ അംബാസിഡർ നോർ ഗിലോൺ. ഇന്ത്യയും....
ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായ സംഭവങ്ങൾ കാരണം അവ ക്യാൻസൽ ചെയ്യണ്ട സാഹചര്യങ്ങൾ പലര്ക്ക്മ ഉണ്ടായിട്ടുണ്ടാകാം.....
ന്യൂഡൽഹി: പ്രമുഖ സ്വകാര്യബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കിന്റെ സി.ഇ.ഒയും ശതകോടീശ്വരനുമായ ഉദയ് കോട്ടക്കിന്റെ പകരക്കാരനെ കണ്ടെത്താൻ ബാങ്ക് സ്വിസ് കൺസൾട്ടിംഗ്....
മുംബൈ: അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക്ക് സോൺ മാർച്ചിൽ കാലാവധി പൂർത്തിയാകുന്ന വായ്പയിൽ 1500 കോടി രൂപയും തിരിച്ചടച്ചു.....
തിരുവനന്തപുരം: ട്രാവല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ ദാതാവായ ഐബിഎസ്., അക്സെന്‍ചര്‍ ഫ്രെയ്റ്റ് ആന്‍ഡ് ലോജിസ്റ്റിക്സ് സോഫ്റ്റ് വെയറിനെ....
ന്യൂഡല്‍ഹി: ഏകദേശം ഒമ്പത് മാസത്തിനുശേഷം യുകെ ലോകത്തിലെ ആറാമത്തെ വലിയ ഇക്വിറ്റി വിപണിയായി മാറി. ഇന്ത്യയെയാണ് അവര്‍ മറികടന്നത്. ഇടിഎഫുകളും....
ദോഹ: ഖത്തർ ഗ്യാസിന്റെ നിയന്ത്രണത്തിലുള്ള എല്ലാ മാർക്കറ്റിങ്, അനുബന്ധ പ്രവർത്തനങ്ങളും ഖത്തർ എനർജിയിൽ ലയിപ്പിക്കുന്നു. ലയന നടപടികൾ വർഷാവസാനത്തോടെ പൂർത്തിയാകും.....
കൊച്ചി: എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻസിന്റെ ഭാഗമായുള്ള എലൈറ്റ് ഫുഡ്സ് വിപണി വിപുലീകരിക്കുവാനും “ഫുഡ് ഫാക്ടറി ഓഫ് ഇന്ത്യ ആയി....
