Tag: news
കൊച്ചി: തദ്ദേശിയ ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പായ പോര്‍ട്ടര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വേഗത്തിലും സുരക്ഷിതവുമായി വൈവിധ്യമാര്‍ന്ന ചരക്കുകള്‍ തടസരഹിതമായി പോര്‍ട്ടര്‍ കൈകാര്യം ചെയ്യും.....
വാഷിങ്ടൻ: യുഎസിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിൽ 104 മത്സരങ്ങളുണ്ടായിരിക്കുമെന്ന് ലോക ഫുട്ബോൾ ഭരണ സമിതിയായ ഫിഫ....
കൊച്ചി: കേരളത്തിലെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡിന്റെ (ഹില്‍ ഇന്ത്യ) എറണാകുളം ഉദ്യോഗമണ്ഡലിലെ പ്ലാന്റ് അടച്ചുപൂട്ടാൻ....
കൊച്ചി: ഫെഡറൽ ബാങ്ക് തങ്ങളുടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാഷ്യൽ സർവീസസിന്റെ ഓഹരികൾ വിറ്റഴിക്കാൻ പദ്ധതിയിടുന്നുവെന്ന്....
വാഷിംഗ്ടൺ: ജീവനക്കാർക്കുള്ള ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ. ചെലവ് ചുരുക്കന്നതിന്റെ ഭാഗമായാണ് ചില ജീവനക്കാർക്കുള്ള ബോണസുകളുടെ എണ്ണം കുറച്ചത്. ഒപ്പം ആപ്പിൾ....
കൊച്ചി: വാര്‍ത്തകളും പൊതുവായ വെബ്സൈറ്റുകളും ഒടിടിയും കണക്ടഡ് ടിവിയും മ്യൂസിക് സ്ട്രീമിങും ഓണ്‍ലൈന്‍ ഗെയിമിങും എല്ലാം അടങ്ങുന്ന ഓപ്പണ്‍ ഇന്റര്‍നെറ്റ്....
ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളെ തുടർന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഇതിനിടയിലാണ് പുതിയ വിവാദം. അദാനി ഏറ്റെടുത്ത സിമന്റ്....
കൊച്ചി: യുഎസിലെ സിലിക്കൺ വാലി ബാങ്ക് (എസ്‌വിബി) തകർച്ച ഇന്ത്യയിലെ ബാങ്കുകൾക്കു നേട്ടമാകുന്നു. ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളുടേതും ഇന്ത്യൻ – അമേരിക്കൻ....
ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടറായി തബ്‌ലേഷ് പാണ്ഡെയെ നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ഏപ്രിൽ....
കൊച്ചി: പ്രമുഖ നോര്‍ത്ത് അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓര്‍ഗനൈസേഷനായ ഇന്‍ഫെനോക്‌സ് ടെക്‌നോളജീസ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ചു. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ....
