Tag: news
ന്യൂഡൽഹി: പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5% ഓഹരി കൂടി കേന്ദ്രസർക്കാർ വിൽക്കുന്നു. 2,867....
മുംബൈ: ഏപ്രിൽ ഒന്ന് മുതൽ മാരുതി സുസുക്കി അവരുടെ മോഡലുകളുടെ വില ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. നിലവിലെ പണപ്പെരുപ്പത്തിന്റെ ആഘാതം ഭാഗികമായി....
തിരുവനന്തപുരം: തലശ്ശേരി ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ റബ്ബര് ഉത്പാദന സബ്സിഡി അനുവദിച്ച് സംസ്ഥാന സര്ക്കാര്.....
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ‘യോനോ’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഒരു ലക്ഷം കോടി രൂപയുടെ വായ്പ വിതരണം....
ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം....
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുനരുപയോഗ ഊർജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽനിന്നാണ്....
2023ല്‍ പ്രഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കുമെന്ന് ഏണസ്റ്റ് & യങ് (ഇ.വൈ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.....
യുകെ ആസ്ഥാനമായുള്ള നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ഉപഗ്രഹങ്ങൾ കൂടി മാർച്ച് 26ന് ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കും.....
ലണ്ടന്‍: വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള സെന്‍ട്രല്‍ ബാങ്ക് ശ്രമങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് വാര്‍ഷിക പണപ്പെരുപ്പം ഫെബ്രുവരിയില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നു. ഉപഭോക്തൃ....
ദില്ലി: ആധാർ സംവിധാനങ്ങളിൽ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് കഴിഞ്ഞ വർഷം 1.2 ശതമാനം ആധാർ ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്തതായി യുണീക്ക്....
