Tag: news
മുംബൈ: റിലയൻസിന്റെ പുതിയ കമ്പനി ഈവർഷം ഒക്ടോബറോടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ്....
ന്യൂഡൽഹി: അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും,....
ന്യൂയോർക്ക്: പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ ജെ.പി മോര്ഗന് ചേസ് ആന്ഡ് കമ്പനി ഏറ്റെടുത്തു. ബാങ്കിന്റെ ഭൂരിഭാഗം ആസ്തികളും ഇതോടെ....
ദില്ലി: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വരവ്. രാജ്യത്തെ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയർന്നു. ഇത്....
ന്യൂഡൽഹി: രാജ്യത്തെ വ്യവസായ മേഖല കഴിഞ്ഞമാസം മികച്ച വളര്ച്ച കൈവരിച്ചതായി പര്ച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ). ഏപ്രിലിലെ പിഎംഐ നാല് മാസത്തെ....
ഹൈദരാബാദ്: റിലയന്സും നയാര എനര്ജിയും പെട്രോളും ഡീസലും വിപണി വിലയ്ക്ക് നല്കാന് തീരുമാനിച്ചു. ഒരു വര്ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ ചില്ലറ....
മുംബൈ: യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന് ആര്ബിഐ. യുഎസിലെ ബാങ്ക് തകര്ച്ചകളുടെകൂടി പശ്ചാത്തലം വിലയിരുത്തിയാണ് റിസര്വ്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) കടപ്പത്ര വിപണിയിലൂടെ 750 കോടി രൂപ സമാഹരിച്ചു.....
ന്യൂഡൽഹി: ഈ വർഷം ജൂണ്‍-സെപ്റ്റംബര്‍ കാലളവിൽ മണ്‍സൂണ്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി). കാലാവസ്ഥാ പ്രതിഭാസമായ എല്‍....
ന്യൂഡൽഹി: 2022-23ൽ സാമൂഹ്യമേഖലാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ 1.19 കോടിയിലധികം പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു,....
