Tag: news

CORPORATE July 24, 2023 ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികൾ നികുതി വെട്ടിച്ചത് 9000 കോടി

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ചൈനീസ് സ്മാർട്ട് ഫോണ്‍ കമ്പനികൾ 9000 കോടി രൂപയുടെ നികുതി വെട്ടിപ്പു നടത്തിയതായി കേന്ദ്രസർക്കാർ. ഒപ്പോ, വിവോ,....

REGIONAL July 24, 2023 10,475 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു

കൊച്ചി: ഇടതുസംഘടനകളുടെയും സിപിഎം. കേന്ദ്രനേതൃത്വത്തിന്റെയും സമ്മർദഫലമായി വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു. ഇതോടെ 10,475 കോടി രൂപയുടെ....

AGRICULTURE July 24, 2023 തക്കാളിയുടെ വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്രസർക്കാർ

ദില്ലി: കുതിച്ചുയരുന്ന തക്കാളിയുടെ വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മഹാരാഷ്ട്ര, മധ്യപ്രദേശ്....

ECONOMY July 24, 2023 എഫ്പിഐ നിക്ഷപത്തിൽ ഇന്ത്യ ലോകത്ത് ഒന്നാമത്

മുംബൈ: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) കഴിഞ്ഞ നാല് മാസത്തിനുള്ളിൽ (2023 മാ‌ർച്ച് മുതൽ) ഇന്ത്യയിൽ 1.5 ട്രില്യൺ (1.5....

STOCK MARKET July 22, 2023 യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ കെയര്‍ ഐപിഒ ജൂലൈ 26 മുതല്‍

കൊച്ചി: യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ കെയര്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) 2023 ജൂലൈ 26....

CORPORATE July 22, 2023 അദാനി ഗ്രൂപ്പിന് ധനസഹായവുമായി പൊതുമേഖലാ ബാങ്കുകൾ

മുംബൈ: ഹിഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾക്ക് ശേഷം അദാനി ഗ്രൂപ്പിന് വൻ ധനസഹായവുമായി ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ. അദാനി ഗ്രൂപ്പ് മുന്ദ്രയിൽ....

GLOBAL July 22, 2023 പൗഡർ കാരണം ക്യാൻസർ: ജോൺസൺ ആൻഡ് ജോൺസൺ 154 കോടി പിഴ നൽകണമെന്ന് കോടതി

പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ .കാലിഫോർണിയക്കാരനായ ഒരു....

FINANCE July 22, 2023 ഭക്ഷ്യ സംസ്കരണ മേഖലയിലെ യൂണിറ്റുകള്‍ക്ക് 35% സബ്സിഡിയോടെ വായ്പ; 581 യൂണിറ്റുകള്‍ക്ക് 15.09 കോടി രൂപയുടെ സബ്സിഡി ലഭ്യമാക്കി

തിരുവനന്തപുരം: ഭക്ഷ്യ സംസ്കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്‍റെ 35 ശതമാനം വരെ സബ്സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ....

LAUNCHPAD July 22, 2023 രാജ്യത്ത് ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോർട്ടുകൾ വരുന്നു

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കും. അച്ചടിച്ച ബുക്ക്‌ലെറ്റുകളിൽ നിന്ന് മാറി, എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക്....

CORPORATE July 22, 2023 ധാരാവി ആധുനിക നഗരമായി മാറും: ഗൗതം അദാനി

മുംബൈ: മുംബൈയിലെ ധാരാവി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും കോടീശ്വരനുമായ ഗൗതം അദാനി. ‘സ്ലംഡോഗുകൾ വേണ്ട… കോടീശ്വരന്മാർ....