Tag: news

REGIONAL May 31, 2023 വൈദ്യുതിക്ക് മാസംതോറും സർചാർജിന് അനുമതി

തിരുവനന്തപുരം: വൈദ്യുതിക്ക് മാസംതോറും സ്വമേധയാ സർചാർജ് ഈടാക്കാൻ വൈദ്യുതി ബോർഡിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി. കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് ഇതിനുള്ള ചട്ടങ്ങൾ....

ECONOMY May 31, 2023 ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമെന്ന് ആർബിഐ വാർഷിക റിപ്പോർട്ട്

മുംബൈ: ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രക്ഷുബ്ധതകൾക്കിടയിലും ഇന്ത്യയുടെ വളർച്ചാ വേഗത സ്ഥിരമായി തുടരുന്നുവെന്ന് റിസർവ് ബാങ്ക് (RBI) 2022-23ലെ വാർഷിക റിപ്പോർട്ടിൽ....

NEWS May 30, 2023 വന്ദേഭാരത് ട്രെയിനിന്റെ വേഗം 200 കിലോമീറ്ററായി വര്‍ധിപ്പിക്കും

വന്ദേഭാരത് ട്രെയിനിന്റെ വേഗം 160ല് നിന്ന് 200 കിലോമീറ്ററായി വര്ധിപ്പിക്കുമെന്ന് പെരമ്പൂര് ഇന്റഗ്രല് കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല് മാനേജര്....

HEALTH May 30, 2023 2022ൽ മലയാളി കഴിച്ചത് 12500 കോടിയുടെ മരുന്നുകൾ

ചെറിയ പനിയോ തലവേദനയോ വന്നാൽ പോലും മരുന്നിനെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഇന്ന് ഭൂരിഭാഗം മലയാളികളും. സ്വാഭാവികമായും മുൻ കാലങ്ങളിൽ നിന്നും....

ECONOMY May 30, 2023 ജർമ്മൻ സാമ്പത്തിക മാന്ദ്യം ഇന്ത്യൻ കയറ്റുമതിയെ ബാധിക്കും

ന്യൂഡൽഹി: ജർമ്മനിയിലെ സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് സി.ഐ.ഐ നാഷണൽ കമ്മിറ്റി (എക്സ്പോർട്ട് ആൻഡ് ഇംപോർട്ട്) ചെയർമാൻ സഞ്ജയ്....

CORPORATE May 30, 2023 പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡിന് നാലാം പാദത്തില്‍ 5.79 കോടി രൂപ നഷ്ടം

കേരളം ആസ്ഥാനമായ കോട്ടണ്‍ നൂല്‍ ഉത്പാദക കമ്പനിയായ പാറ്റ്‌സ്പിന്‍ ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ(2022-23) അവസാന പാദമായ ജനുവരി-....

CORPORATE May 30, 2023 ആല്‍ട്ടിഗ്രീന്‍ 700 കോടി രൂപ സമാഹരിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ഗോ വാഹന നിര്‍മാതാക്കളായ ആല്‍ട്ടിഗ്രീന്‍ പ്രൊപ്പല്‍ഷന്‍ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 700....

CORPORATE May 30, 2023 കാര്‍ബണ്‍ ഫ്രീ പ്രൊജക്ട്: ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ ഒഎന്‍ജിസി

മുംബൈ: ഇന്ധന, ഊര്‍ജ്ജ വ്യവസായങ്ങളില്‍ നിന്ന് കാര്‍ബണ്‍ പുറന്തള്ളുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ വന്‍കിട പദ്ധതി നടപ്പാക്കാന്‍ ഓഎന്‍ജിസി തയ്യാറെടുക്കുന്നു. 2038ഓടെ....

GLOBAL May 30, 2023 സെമികണ്ടക്ടര്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ജപ്പാനോട് ചൈന

ബെയ്ജിങ്: സെമികണ്ടക്ടര് കയറ്റുമതിയ്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് നീക്കണമെന്ന് ജപ്പാനോട് ആവശ്യപ്പെട്ട് ചൈന. അന്താരാഷ്ട്ര വാണിജ്യ വ്യാപാര നിയമങ്ങളുടെ ലംഘനമാണിതെന്നും തെറ്റാണ്....

CORPORATE May 30, 2023 ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞവര്‍ഷം സമ്മാനിച്ച ലാഭവിഹിതം 3.2 ലക്ഷം കോടി

മുംബൈ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉണര്‍വ് ശക്തമാണെന്ന വ്യക്തമാക്കി രാജ്യത്തെ ലിസ്റ്റഡ് കമ്പനികള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ച....