Tag: news

GLOBAL June 5, 2023 പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം

ദില്ലി: പാകിസ്താന്റെ പണപ്പെരുപ്പം 38 ശതമാനമായി ഉയർന്നു. ഇതോടെ ശ്രീലങ്കയെ മറികടന്നിരിക്കുകയാണ് രാജ്യം. അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) നിശ്ചയിച്ചിട്ടുള്ള....

FINANCE June 5, 2023 ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ആർബിഐ

ന്യൂഡൽഹി‌∙ ഓൺലൈൻ പണമിടപാട് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ മാറ്റിയാൽ മുൻകരുതലെന്ന നിലയിൽ അടുത്ത 12....

GLOBAL June 5, 2023 ബ്രിട്ടിഷ് എയർവേസിന് 1.1 മില്യൻ ഡോളർ പിഴ ചുമത്തി യുഎസ്

ലണ്ടൻ: കോവിഡ് മഹാമാരി കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് കൃത്യമായി റീഫണ്ട് നൽകാത്തതിന് ബ്രിട്ടിഷ് എയർവനേസിന് കനത്ത പിഴ. അമേരിക്കൻ....

TECHNOLOGY June 5, 2023 കെ-ഫോൺ ഇന്നുമുതൽ: അറിയാം വിശദമായി

എന്താണ് കെഫോൺ? ഇന്ത്യയിലെ തന്നെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ ബ്രോഡ്ബാൻഡ് കണക്ഷനാണ് കെഫോൺ. ഇന്റർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചുകൊണ്ട്, സാർവത്രിക....

GLOBAL June 5, 2023 ലോകബാങ്ക്: അജയ് ബംഗ സ്ഥാനമേറ്റു

വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്‍റായി ഇന്ത്യൻ-അമേരിക്കൻ അജയ് ബംഗ സ്ഥാനമേറ്റു. ആഗോള ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്കിന്‍റെയോ ഐഎംഎഫിന്‍റെയോ തലപ്പത്തെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാണു....

CORPORATE June 5, 2023 ഇന്‍ഫോസിസ് സിഇഒയുടെ ശമ്പളം 56.44 കോടിയായി കുറഞ്ഞു

ഇന്ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് സലില് പരേഖിന്റെ ശമ്പളത്തില് ഇടിവ്. മുന് വര്ഷത്തെ 71 കോടി രൂപയിലനിന്ന് 56.44 കോടി....

CORPORATE June 5, 2023 13,000 കോടിയുടെ ഇവി ബാറ്ററി പ്ലാന്റുമായി ടാറ്റ

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (ഇവി) ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് പുതിയ ഫാക്ടറി ആരംഭിക്കുന്നു. ഇതിനായി 13,000 കോടി രൂപയാണ്....

ECONOMY June 5, 2023 യുപിഐ വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്

ന്യൂഡൽഹി: യുപിഐ വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം മെയ് മാസത്തിൽ യൂണിഫൈഡ്....

FINANCE June 5, 2023 മലപ്പുറം ജില്ലാബാങ്ക് ലയനം: സഹകരണ നിയമഭേദഗതി കേന്ദ്രനിയമത്തിന് എതിരെന്ന് ആർബിഐ

കൊച്ചി: മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാൻ കേരള സഹകരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും അതിനാൽ....

FINANCE June 5, 2023 2000 നോട്ട്: ഒരു ലക്ഷം കോടി ബാങ്ക് അക്കൗണ്ടുകളിലേക്ക്

കൊച്ചി: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതോടെ ബാങ്കുകളിലേക്ക് നിക്ഷേപമായി ഒരു ലക്ഷം കോടി രൂപ എത്തുമെന്ന് എസ്ബിഐയുടെ സാമ്പത്തികാവലോകന റിപ്പോർട്ട്.....