Tag: news

CORPORATE June 15, 2023 വോഡാഫോണ്‍ ഐഡിയയ്ക്ക് 14,000 കോടി രൂപയുടെ ഉത്തേജക പാക്കേജ്

നഷ്ടത്തിലായ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ ലിമിറ്റഡിന് 14,000 കോടി രൂപയുടെ മൂലധന ഉത്തേജന പാക്കേജ്. യു.കെ കമ്പനി....

GLOBAL June 15, 2023 സമ്പന്നപ്പട്ടികയില്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് ലാറി എല്ലിസന്‍

ഒറാക്കിളിന്റെ സഹസ്ഥാപകന്‍ ലാറി എല്ലിസന്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സിനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ....

FINANCE June 15, 2023 പരിഷ്‌ക്കരിച്ച ലോക്കർ കരാറിൽ ഒപ്പുവെക്കാൻ എസ്ബിഐ നിർദേശം

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തങ്ങളുടെ ഉപഭോക്താക്കളെ ലോക്കർ കരാർ പുതുക്കുന്നതിനുള്ള....

FINANCE June 15, 2023 4 സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ദില്ലി: വിവിധ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാല് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി.....

CORPORATE June 15, 2023 ഐആര്‍ഇഡിഎ ഐപിഒ സെപ്‌റ്റംബറില്‍ ഉണ്ടായേക്കും

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബ്‌ള്‍ എനര്‍ജി ഡെവലപ്‌മെന്റ്‌ ഏജന്‍സി (ഐആര്‍ഡിഇഎ)യുടെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ മധ്യത്തോടെ നടന്നേക്കും.....

STOCK MARKET June 15, 2023 യുടിഐ കോര്‍ ഇക്വിറ്റി ഫണ്ടിന്‍റെ ആകെ ആസ്തികള്‍ 1,679 കോടി രൂപ

കൊച്ചി: യുടിഐ കോര്‍ ഇക്വിറ്റി ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,679 കോടി രൂപ കഴിഞ്ഞതായി 2023 മെയ് 31-ലെ....

REGIONAL June 15, 2023 സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറി, മീൻ വില കുതിക്കുന്നു

കൊല്ലം: ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില. ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി,....

NEWS June 15, 2023 കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചേക്കും

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിലക്കയറ്റവും അനുബന്ധമായുണ്ടാകുന്ന ചെലവുകളും....

ECONOMY June 15, 2023 6000ത്തിലേറെ കോടീശ്വരന്മാര്‍ ഈവര്‍ഷം ഇന്ത്യവിടുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്ഹി: ഈ വര്ഷം രാജ്യത്തെ 6500 ഓളം കോടീശ്വരന്മാര് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോര്ട്ട്. ലോകമെമ്പാടുമുള്ള നിക്ഷേപ കുടിയേറ്റങ്ങ പ്രവണതകള്....

ECONOMY June 15, 2023 ഡാറ്റാ മോഷണത്തിലൂടെ 30,000 കോടിയുടെ ജിഎസ്‍ടി തട്ടിപ്പെന്ന് റിപ്പോർട്ട്

മുംബൈ: രാജ്യവ്യാപകമായി ചരക്കു സേവന നികുതി (ജിഎസ്‍ടി) ഉദ്യേഗസ്ഥര്‍ നടത്തിയ പരിശോധനയിൽ 30,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന്....