Tag: news

STOCK MARKET September 13, 2023 യാത്രാ ഓണ്‍ലൈന്‍ ഐപിഒ 15 മുതല്‍

യാത്രാ സേവന ദാതാക്കളായ യാത്രാ ഓണ്‍ലൈനിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ ) സെപ്‌റ്റംബര്‍ 15 ന്‌ ആരംഭിക്കും. സെപ്‌റ്റംബര്‍....

ECONOMY September 13, 2023 ഫിന്‍ഫ്‌ളുവന്‍സര്‍മാരെ നിയന്ത്രിക്കാനുള്ള കരട് വ്യവസ്ഥകളിലെ വിശദാംശങ്ങള്‍ അറിയാം

സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമ്പത്തിക ഉപദേശം നല്കുന്ന ഫിന്ഫ്ളുവേഴ്സിനെ നിയന്ത്രിക്കാന് സെബി കരട് വ്യവസ്ഥകള് പുറത്തിറക്കി. ഇന്സ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ്, എക്സ്(ട്വിറ്റര്),....

CORPORATE September 13, 2023 ആറ് മാസം കൊണ്ട് 9,800 കോടിയുടെ കടം വീട്ടുമെന്ന് ബൈജൂസ്

ബെംഗളൂരു: അല്‍പ്പകാലമായി അശുഭകരമായ വാര്‍ത്തകളാല്‍ ശ്രദ്ധ നേടുന്ന ഇന്ത്യൻ എഡ്‌ടെക് വമ്പന്‍ ബൈജൂസ് തങ്ങളുടെ വായ്പാ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കുന്നതിന്....

GLOBAL September 13, 2023 ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കും

ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍ ഈ വര്‍ഷം തന്നെ ഒപ്പിട്ടേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചര്‍ച്ചകളില്‍....

LAUNCHPAD September 12, 2023 രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ

കണ്ണൂര്: രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസര്കോട് സെക്ഷനില് വന്ദേഭാരതിന്റെ സൂചനാ ബോര്ഡുകള്....

STOCK MARKET September 11, 2023 20,000ത്തിൽ തൊട്ട് നിഫ്റ്റി; ആഭ്യന്തര വിപണിയുടെ കുതിപ്പ് വിദേശ നിക്ഷേപത്തിന്റെ ബലത്തിൽ

മുംബൈ: വിദേശ നിക്ഷേപത്തിലുണ്ടായ വർധനവിനു പിന്നാലെ പുതിയ റെക്കോർഡുമായി നിഫ്റ്റി സൂചിക. തിങ്കളാഴ്ച സ്റ്റോക് എക്സ്ചേഞ്ചിൽ നിഫ്റ്റി 50 സൂചിക....

STOCK MARKET September 11, 2023 എസ്ഐപി നിക്ഷേപം റെക്കോഡ് ഉയരത്തില്‍

മുംബൈ: മ്യൂച്വൽ ഫണ്ട് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐ‌പി) വഴി ഓഗസ്റ്റിൽ നിക്ഷേപകർ 15,813 കോടി....

FINANCE September 11, 2023 സിബിഡിസി യുപിഐയുമായി സംയോജിപ്പിച്ച് യൂണിയൻ ബാങ്ക്

മുംബൈ: മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, 2023 സെപ്തംബർ 5-ന് ആർബിഐയുടെ കീഴിൽ യുപിഐയുമായുള്ള....

FINANCE September 11, 2023 ബാങ്ക് ഓഫ് ബറോഡ 6,000 യുപിഐ എടിഎമ്മുകൾ അവതരിപ്പിച്ചു

മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ 6,000 ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളിൽ യുപിഐ എടിഎം....

NEWS September 11, 2023 ക്രിപ്റ്റോകറൻസി തട്ടിപ്പ്: തോഡക്സ് മേധാവിക്ക് 11,196 വർഷം തടവ്

ഇസ്താംബുൾ: നിക്ഷേപകരിൽനിന്നു ലക്ഷക്കണക്കിനു ഡോളർ തട്ടിയ ക്രിപ്റ്റോകറൻസി കമ്പനി മേധാവിക്കും കൂട്ടാളികൾക്കും 11,196 വർഷം വീതം തടവ്. തോഡക്സ് എക്സ്ചേഞ്ചിന്‍റെ....