Tag: news

LAUNCHPAD November 29, 2023 സിയാലിൽ ഫാസ്ടാഗ്, സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങൾ വരുന്നു

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡിൽ (സിയാൽ) പ്രവേശനവും പാർക്കിംഗും ഡിസംബർ ഒന്ന് മുതൽ ഡിജിറ്റലാകും. വിമാനത്താവളത്തിലേക്ക് വാഹനങ്ങൾക്ക് കടക്കാനും....

AUTOMOBILE November 29, 2023 2023ലെ ഉത്സവ കാലയളവിലെ വാഹന വില്പനയിൽ 19% വർധന

ന്യൂഡൽഹി: 42 ദിവസ ഉത്സവ കാലയളവിലെ വാഹന വില്പന 19% വർധന രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ്....

NEWS November 29, 2023 രാജ്യത്തെ എഥനോള്‍ ഉല്‍പ്പാദനം ഉയരുന്നു

ന്യൂഡൽഹി: ഈ സീസണില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ എഥനോള്‍ ഉല്‍പ്പാദനം 50 ശതമാനം വര്‍ധിപ്പിച്ച് ഏകദേശം 33....

CORPORATE November 29, 2023 കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റൽ പേയ്മെന്റ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂആർ കോഡ്....

FINANCE November 29, 2023 ആർബിഐയുടെ നിർദേശം: പേരിലെ ‘ബാങ്ക് ‘ ഒഴിവാക്കാന്‍ സഹകരണസംഘങ്ങള്‍

കോഴിക്കോട്: സഹകരണസംഘങ്ങള് ബാങ്ക് എന്ന പേരുപയോഗിക്കരുതെന്ന റിസര്വ് ബാങ്ക് നിര്ദേശം അംഗീകരിക്കാന് കേരളത്തിലെ സംഘങ്ങള് ഒരുങ്ങുന്നു. ആര്.ബി.ഐ. നിലപാട് കര്ശനമാക്കിയിട്ടും....

FINANCE November 29, 2023 ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍

മുംബൈ: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രണ്ട്....

ECONOMY November 29, 2023 വിവിധ സബ്‌സിഡികള്‍ ഉയർന്നതോടെ കേന്ദ്രസർക്കാരിന് അധികച്ചെലവ് 50,000 കോടി

ന്യൂഡൽഹി: സബ്‌സിഡികള്‍ കാരണം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന് ബജറ്റിനേക്കാള്‍ 50,000കോടി രൂപ അധികമായി ചെലവായേക്കാം എന്ന് റിപ്പോര്‍ട്ട്. രാസവളം,....

TECHNOLOGY November 29, 2023 ഫയർഫോക്സ് ബ്രൗസറിൽ സുരക്ഷാ പ്രശ്നമെന്ന് സർക്കാർ ഏജൻസി

മോസില്ല ഫയര്ഫോക്സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന് കംപ്യൂട്ടര് എമര്ജന്സി റെസ്പോണ്സ് ടീം (സിഇആര്ടി-ഇന്). അടുത്തകാലത്തായി വിവിധങ്ങളായ സുരക്ഷാ....

CORPORATE November 29, 2023 രാജ്യവ്യാപകമായി പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി ബ്ലൂ ഡാർട്ട്

മുംബൈ: ദക്ഷിണേഷ്യയിലെ പ്രീമിയർ എക്സ്പ്രസ് എയർ, സംയോജിത ഗതാഗത, വിതരണ കമ്പനിയായ ബ്ലൂ ഡാർട്ട് എക്സ്പ്രസ് ലിമിറ്റഡ് തങ്ങളുടെ 40-ാം....

CORPORATE November 28, 2023 73 ദശലക്ഷം യൂറോയ്ക്ക് ഡിപി യുറേഷ്യയുടെ ബാക്കി ഓഹരികൾ ജൂബിലന്റ് ഫുഡ് വർക്ക്സ് ഏറ്റെടുക്കും

നോയിഡ : ജൂബിലന്റ് ഫുഡ്‌വർക്ക്‌സിന്റെ അനുബന്ധ കമ്പനിയായ ജൂബിലന്റ് ഫുഡ്‌വർക്ക്സ് നെതർലാൻഡ്‌സ് (ജെഎഫ്‌എൻ) ഡിപി യുറേഷ്യയുടെ ബാക്കി ഓഹരികൾ 73.35....