Tag: news

CORPORATE December 4, 2023 സോളാർ ഇൻസ്റ്റാളേഷനുകൾ 34.7% വർധിച്ച് 431 മെഗാവാട്ടായി: മെർകോം

ബാംഗ്ലൂർ : 2023 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിലെ സോളാർ ഇൻസ്റ്റാളേഷനുകൾ വർഷം തോറും 34.7 ശതമാനം വർധിച്ച് 431 മെഗാവാട്ടായി....

ECONOMY December 4, 2023 ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ന്യൂ ഡൽഹി : അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐ‌എം‌ഒ) കൗൺസിലിലേക്ക് ഏറ്റവും ഉയർന്ന നേട്ടത്തോടെ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, കൗൺസിലിന്റെ....

CORPORATE December 4, 2023 സുസ്ലോൺ എനർജിയിലെ ബ്ലാക്ക്‌റോക്ക് ഓഹരി 5% കവിഞ്ഞു

24.73 ലക്ഷം ഓഹരികൾ സ്വന്തമാക്കിയതോടെ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌റോക്ക് ഇങ്കിന്റെ ഇക്വിറ്റി ഹോൾഡിംഗ് പുനരുപയോഗ ഊർജ പരിഹാര ദാതാക്കളായ സുസ്‌ലോൺ....

CORPORATE December 4, 2023 100-ലധികം സ്റ്റോറുകൾ കൂട്ടിച്ചേർക്കാൻ 2,000 കോടി രൂപയുടെ വിൽപ്പന ലക്ഷ്യമിട്ട് പെപ്പെ ജീൻസ്

മുംബൈ : ഡെനിം ബ്രാൻഡായ പെപ്പെ ജീൻസ് ലണ്ടൻ ഇന്ത്യൻ വിപണിയിൽ നിന്ന് ഏകദേശം 2,000 കോടി രൂപയുടെ വിൽപ്പന....

STOCK MARKET December 4, 2023 സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരത്തിൽ; നിക്ഷേപകര്‍ക്ക് നേട്ടം നാല് ലക്ഷം കോടി

മുംബൈ: ശക്തമായ സാമ്പത്തിക സൂചകങ്ങളും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില് ഭരണകക്ഷിയായ ബിജെപിയുടെ വിജയവും രാജ്യത്തെ ഓഹരി സൂചികകളെ ചലിപ്പിച്ചു. സെന്സെക്സും നിഫ്റ്റിയും....

AGRICULTURE December 4, 2023 രാജ്യത്ത് തേയില ഉല്‍പ്പാദനം ഉയര്‍ന്നു

ന്യൂഡൽഹി: ഈ വര്‍ഷം ഒക്ടോബറില്‍ രാജ്യത്ത് തേയില ഉല്‍പ്പാദനത്തില്‍ വര്‍ധന. ടീ ബോര്‍ഡിന്റെ കണക്ക്പ്രകാരം, 12.06 ശതമാനത്തോളം വര്‍ധിച്ച് 182.84....

NEWS December 4, 2023 കെഎസ്ഇബി പെന്‍ഷന്‍ ഫണ്ട് ബാധ്യതയും ഇനി ഉപഭോക്താവിന്

തിരുവനന്തപുരം: പെന്ഷന് നല്കാന് കെ.എസ്.ഇ.ബി. ഇറക്കിയ കടപ്പത്രങ്ങളുടെ മുതലും പലിശയും ഉപഭോക്താക്കളുടെ ബാധ്യതയാക്കുന്ന തരത്തില് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ചട്ടത്തില്....

REGIONAL December 4, 2023 ഗ്രാമങ്ങളില്‍ കമ്പനികള്‍ തുടങ്ങാന്‍ KSITIL

കോഴിക്കോട്: ഐ.ടി. കമ്പനികള് ഇനി വന് നഗരങ്ങള്ക്കു മാത്രമുള്ളതല്ല. ഗ്രാമങ്ങളിലും ഐ.ടി. കമ്പനികള് തുടങ്ങാന് പദ്ധതിയുമായി കേരള സ്റ്റേറ്റ് ഇന്ഫര്മേഷന്....

ECONOMY December 4, 2023 നാലു മേഖലകളിൽ നിക്ഷേപിച്ചവർക്ക് പ്രതീക്ഷിച്ചതിലുമധികം നേട്ടം

കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം കരുത്താർജിക്കുകയാണെന്ന് വ്യക്തമായതോടെ രാജ്യത്തെ ഓഹരി, കടപ്പത്ര വിപണികൾ ചരിത്ര മുന്നേറ്റം കാഴ്ചവച്ചു. നടപ്പു....

STOCK MARKET December 4, 2023 മ്യൂച്വല്‍ ഫണ്ടുകള്‍ വഴി വിപണിയിലെത്തുന്ന തുകയില്‍ കുതിപ്പ്

മുംബൈ: ഓഹരിയില് നിക്ഷേപക താല്പര്യം വര്ധിച്ചതോടെ മ്യൂച്വല് ഫണ്ടുകള് വഴി വര്ഷംതോറും വിപണിയിലെത്തുന്ന തുകയില് കുതിപ്പ്. രണ്ടാമത്തെ വര്ഷവും 1.5....