Tag: news

ECONOMY January 20, 2024 ഡബ്ല്യുടിഓ വഴി സബ്‌സിഡി നിയമങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു

ന്യൂ ഡൽഹി : അടുത്ത മാസത്തെ മന്ത്രിതല യോഗത്തിൽ,ഇന്ത്യയുടെ പൊതു ധാന്യ സംഭരണ ​​പരിപാടിക്കുള്ള സബ്‌സിഡി നിയമങ്ങൾ ലഘൂകരിക്കാൻ ലോക....

NEWS January 20, 2024 ടാറ്റ സൺസ് അഞ്ച് വർഷത്തേക്ക് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം നിലനിർത്തി

മുംബൈ : ആദിത്യ ബിർള ഗ്രൂപ്പിന്റെ (എബിജി) ബിഡ് പൊരുത്തപ്പെടുത്തിക്കൊണ്ട് 2024 മുതൽ 2028 വരെ ഇന്ത്യൻ പ്രീമിയർ ലീഗ്....

FINANCE January 20, 2024 യുപിഐ സേവനം വിദേശത്തും; ഗൂഗിൾ പേയും എൻപിസിഐയും കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകൾക്കുള്ള യു.പി.ഐ സേവനം വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഗൂഗ്ൾ ഇന്ത്യ ഡിജിറ്റൽ സർവിസസും എൻ.പി.സി.ഐ ഇന്റർനാഷനൽ പേമെന്റ്സ്....

CORPORATE January 20, 2024 ഗൂഗിളില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തായേക്കുമെന്ന് റിപ്പോർട്ട്

ജനുവരി പത്തിന് ശേഷം കമ്പനിയിലെ വിവിധ വിഭാഗങ്ങളില് നിന്നായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി സുന്ദര് പിച്ചൈ. ജീവനക്കാര്ക്ക് നല്കിയ കത്തിലാണ്....

REGIONAL January 20, 2024 സ്‌മാർട്ട്സിറ്റിയെ ഇൻഫോപാർക്കിന്റെ ഭാഗമാക്കാൻ നിർദ്ദേശം

കൊച്ചി: പതിനേഴു വർഷം കഴിഞ്ഞിട്ടും ലക്ഷ്യം കാണാത്ത കൊച്ചി സ്മാർട്ട്‌സിറ്റി പദ്ധതി സർക്കാർ ഏറ്റെടുത്ത് ഇൻഫോപാർക്കിന്റെ കീഴിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു.....

CORPORATE January 20, 2024 സൗത്ത് ഇന്ത്യൻ ബാങ്കിന് അറ്റാദായം 305.36 കോടി

കൊച്ചി: സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം; 197.19 % വാർഷിക വർധനയോടെ 305.36....

GLOBAL January 20, 2024 കരുതല്‍ സ്വര്‍ണ ശേഖരം ഉയര്‍ത്തി ലോകരാജ്യങ്ങള്‍

മുംബൈ: രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതില് സ്വര്ണത്തിന് നിര്ണായകമായ പങ്കുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മൂല്യമിടിയാതെ നിലനില്ക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് സ്വര്ണത്തിന്റെ....

CORPORATE January 20, 2024 ഹരിത പദ്ധതികളിൽ നിക്ഷേപിക്കാൻ ധന സമാഹരണത്തിന് ബാങ്കുകൾ

കൊച്ചി: പ്രകൃതി സംരക്ഷണത്തിന് അനുയോജ്യമായ സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിന് ഫണ്ട് കണ്ടെത്താൻ വാണിജ്യ ബാങ്കുകൾ ഹരിത സ്ഥിര നിക്ഷേപ പദ്ധതികൾ....

CORPORATE January 20, 2024 ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാൻഡ് ജിയോ തന്നെ

കൊച്ചി: റിലയൻസിന്റെ ടെലികോം കമ്പനിയായ ജിയോ ഏറ്റവും ശക്തമായ ഇന്ത്യൻ ബ്രാൻഡായി തുടരുന്നുവെന്ന് ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.....

FINANCE January 20, 2024 പലിശ കുറയ്ക്കാൻ ആലോചനയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ

കൊച്ചി: നാണയപ്പെരുപ്പം നാല് ശതമാനത്തിലേക്ക് താഴാതെ മുഖ്യ പലിശ നിരക്കുകളിൽ കുറവ് വരുത്തില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്....