Tag: news

AGRICULTURE February 5, 2024 കേരളാ ബജറ്റ് 2024: റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല​യി​ൽ പ​ത്ത് രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. താ​ങ്ങു​വി​ല....

ECONOMY February 5, 2024 സംസ്ഥാന ബജറ്റിൽ ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി

തിരുവനന്തപുരം: കേരളാ ഡിജിറ്റല് സര്വകലാശാലയില് 250 കോടി രൂപയുടെ വികസന പ്രവര്ത്തനം നടത്തുമെന്ന് ധനമന്ത്രി കെ.എന്. ബാലഗോപാല്. ബജറ്റിലാണ് മന്ത്രി....

ECONOMY February 5, 2024 കേന്ദ്ര അവഗണന തുടര്ന്നാൽ ‘പ്ലാൻ ബി’ എന്ന് ധനമന്ത്രി; ‘എന്തുവന്നാലും ജനക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കില്ല’

2023-24ല് ആണ് കേരളത്തോടുള്ള കേന്ദ്ര അവഗണന അതിന്റെ പാരമ്യത്തില് എത്തിയത്. സുപ്രീം കോടതിയിലെ നിയമപോരാട്ടവും കോടതിക്ക് പുറത്ത് നടത്തുന്ന രാഷ്ട്രീയ....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും....

ECONOMY February 5, 2024 കേരളാ ബജറ്റ് 2024: ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം....

ECONOMY February 5, 2024 കേരളാ ബജറ്റ്: സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ബജറ്റ് അവതരണ വേളയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം സുസ്ഥിര വികസനത്തില്‍....

ECONOMY February 5, 2024 കേരളാ ബജറ്റ്: വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: വ്യവസായമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം. കേരളത്തിന്റെ ഭാവിയുടെ വികസനകവാടമാണ്....

ECONOMY February 5, 2024 കേരളാ ബജറ്റ്: കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍ക്കാര്‍

കേരളത്തില്‍ 64,006 കുടുംബങ്ങള്‍ അതിദാരിദ്ര്യം അനുഭവിക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര....

ECONOMY February 5, 2024 കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനം ചൊരിഞ്ഞും കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന് ബാലഗോപാല്. 2024-25 സാമ്പത്തികവര്ഷത്തെ....

ECONOMY February 5, 2024 കേരളത്തിന്റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകനം

തിരുവനന്തപുരം: 2022-23ൽ സംസ്ഥാനത്തിന്റെ റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞതായി സാമ്പത്തിക അവലോകനം. കേന്ദ്രത്തിൽനിന്നുള്ള നികുതികളുടെയും സഹായധനത്തിന്റെയും വിഹിതവും കുറഞ്ഞു. അതേസമയം....