Tag: news
കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപയും, ഗ്രാമിന് 75 രൂപയുമാണ് ഒറ്റയടിക്ക്....
തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിൽനിന്ന് ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകും. ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോൾ....
കുട്ടനാട്: നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കേന്ദ്രം കൂട്ടിയെങ്കിലും ആനുപാതികവർധന കേരളത്തിൽ നടപ്പാകുമോയെന്നു സംശയം. ഇക്കാര്യം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി....
ഹൈദരാബാദ്: ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്ലൈന് വിപണിയായി. പത്ത് വര്ഷത്തിനുള്ളില് ശേഷി ഇരട്ടിയാകുമെന്നും ഒഎജി ഡാറ്റാ പ്രകാരമുള്ള....
തിരുവനന്തപുരം: സൈബർ പണത്തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകൾ നീരിക്ഷിക്കുന്നതിനും പണം അയയ്ക്കുന്നയാൾക്ക് മുന്നറിയിപ്പ് നൽകാനും സംവിധാനം വരുന്നു. സംശയാസ്പദമായ അക്കൗണ്ടുകളെ....
മുംബൈ: രാജ്യത്തെ ടെലികോം വരിക്കാരുടെ എണ്ണം രണ്ടാം തവണയും 1.2 ബില്യണ് ഉപഭോക്തൃ മാര്ക്ക് കടന്നു. പുതിയ കൂട്ടിച്ചേര്ക്കലുകളുടെയും മൊത്തം....
മുംബൈ: തുടര്ച്ചയായി അഞ്ചാമത്തെ മാസവും മ്യൂച്വല് ഫണ്ടുകള് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള് വാങ്ങി. മെയ് മാസത്തില് മ്യൂച്വല് ഫണ്ടുകള് എച്ച്ഡിഎഫ്സി....
ഓപ്പൺ എഐ സഹസ്ഥാപകനും മുൻ ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്കീപിവർ പുതിയ എഐ കമ്പനി സ്ഥാപിച്ചു. സേഫ് സൂപ്പര്ഇന്റലിജന്സ് ഐഎന്സി....
ന്യൂഡൽഹി: നികുതിദായകർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളിൽ നിന്ന് നികുതി ആനുകൂല്യങ്ങൾ ലഭിക്കുമോ? ഈ ബജറ്റിലും പ്രവചനങ്ങളും പ്രതീക്ഷകളും ഏറെയാണ്. എന്നാൽ....
മുംബൈ: ഊര്ജ്ജ പരിവര്ത്തന പദ്ധതികളിലും ഉല്പ്പാദന ശേഷിയിലും 100 ബില്യണ് ഡോളര് നിക്ഷേപിക്കാന് പദ്ധതിയുണ്ടെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം....
