Tag: news

CORPORATE June 27, 2024 4ജി, 5ജി നെറ്റ്വര്‍ക്കിങിനായി സാംസങ്ങുമായി ചര്‍ച്ച നടത്തി വോഡഫോണ്‍ ഐഡിയ

മുംബൈ: സാംസങ്ങില്‍ നിന്നുള്ള വെര്‍ച്വല്‍ റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് സൊല്യൂഷനുകള്‍ ഉപയോഗിച്ച് മൂന്ന് നെറ്റ്വര്‍ക്ക് സര്‍ക്കിളുകളില്‍ 5ജി ട്രയല്‍ നടത്തിയതായി....

REGIONAL June 27, 2024 ശബരിപ്പാത ഉപേക്ഷിക്കരുതെന്ന് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്

തിരുവനന്തപുരം: ചെങ്ങന്നൂർ-പമ്പ പാതയുടെ പേരിൽ നേരത്തേ അംഗീകാരമുള്ള അങ്കമാലി-എരുമേലി-ശബരി റെയിൽപ്പാത ഉപേക്ഷിക്കരുതെന്ന് കേന്ദ്രസർക്കാരിന് കേരളത്തിന്റെ കത്ത്.എരുമേലി പാതയ്ക്ക് ഇതിനകം 250....

REGIONAL June 27, 2024 വ്യാപാരികളുടെ ലൈസൻസ് പുതുക്കാനുള്ള നിബന്ധനകൾ ഊരാക്കുടുക്കാകുന്നു

തിരുവനന്തപുരം: ചെറുകിട വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള തീയതി ഈ മാസം 30ന് അവസാനിക്കാനിരിക്കെ കെ സ്മാർട് വഴി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ....

LIFESTYLE June 27, 2024 ടൂറിസം വിപണിയില്‍ തരംഗമായി കേരള ട്രാവല്‍ മാര്‍ട്ട് 2024

കൊച്ചി: സെപ്റ്റംബറില്‍ നടക്കുന്ന പന്ത്രണ്ടാമത് കേരള ട്രാവല്‍ മാര്‍ട്ടിന് രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയില്‍ വമ്പന്‍ പ്രതികരണം. ചരിത്രത്തിലാദ്യമായി കെടിഎമ്മിലെ ബയര്‍....

TECHNOLOGY June 27, 2024 ഫോണുകൾക്കെല്ലാം ഒരേ ചാർജർ: പുതിയ നയം 2025 മുതല്‍ നടപ്പാക്കിയേക്കും

ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന സ്മാർട്ഫോണുകൾക്കും ടാബ് ലെറ്റുകൾക്കും ഒരേ ചാർജർ വേണമെന്ന നയം 2025 മുതൽ നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇത്....

CORPORATE June 27, 2024 ഐആര്‍ഡിഎഐയുടെ കോര്‍പ്പറേറ്റ് ലൈസന്‍സ് നേടി മുത്തൂറ്റ് മൈക്രോഫിന്‍

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) കോര്‍പ്പറേറ്റ് ഏജന്റ് ലൈസന്‍സ് കരസ്ഥമാക്കി മുത്തൂറ്റ് മൈക്രോഫിന്‍. ഇതിലൂടെ....

CORPORATE June 27, 2024 സ്വിഗ്ഗിയുടെ ഓഹരികൾ വാങ്ങുന്നതിനുള്ള ചർച്ചയിൽ നിന്ന് ഫ്ലിപ്പ്കാർട്ട് പിന്മാറിയത് ഇക്കാരണത്താലെന്ന് റിപ്പോർട്ട്

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ ഓഹരികൾ വാങ്ങുന്നതിന് ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ട് ശ്രമം നടത്തിയതായി റിപ്പോർട്ട്. പത്ത് മാസം....

ECONOMY June 27, 2024 കൊച്ചി-ദുബായ് യാത്രാകപ്പല്‍ ഉടന്‍ ആരംഭിക്കും: മന്ത്രി വാസവന്‍

കൊച്ചിയിൽ നിന്ന് ദുബായിയിലേക്കുള്ള യാത്രക്കപ്പൽ സർവീസ് വൈകാതെ തുടങ്ങുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി....

REGIONAL June 27, 2024 തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്സ് ഫീസിൽ 50 ശതമാനം വർദ്ധന

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യൂസേഴ്‌സ് ഫീസ് അമ്പത് ശതമാനം വർദ്ധിപ്പിക്കാൻ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) അനുമതി....

REGIONAL June 27, 2024 കേരളത്തിന്റെ നികുതി വരുമാനം 60% കൂടിയെന്ന് ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: നികുതിവരവിന്റെ കാര്യത്തിൽ കേരളം വൻകുതിപ്പാണ് നടത്തുന്നതെന്നും തനത് വരുമാനത്തിൽ 60 ശതമാനം പ്രതിവർഷ വർദ്ധനവുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലൻ.....