Tag: news

CORPORATE June 28, 2024 കമ്പനികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമതെത്തി ടാറ്റ

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുന്നിലെത്തി ടാറ്റ ഗ്രൂപ്പ്, തൊട്ടുപിന്നില്‍ ഇന്‍ഫോസിസും. പട്ടികയില്‍ മൂന്നാം....

CORPORATE June 27, 2024 യെസ് ബാങ്ക് 500 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്

മുംബൈ: രാജ്യത്തെ തൊഴിൽ  മേഖലയിലെ പിരിച്ചുവിടലിന്റെ വാർത്തകൾ അവസാനിക്കുന്നില്ല. സ്വകാര്യ ബാങ്കായ യെസ് ബാങ്ക് 500 ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള റിപ്പോർട്ടുകളാണ്....

CORPORATE June 27, 2024 ഇന്ത്യയിലെയും ദക്ഷിണ ഏഷ്യയിലേയും ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കി വിസ്താര എയര്‍ലൈന്‍സ്

ന്യൂഡൽഹി: രാജ്യത്തെയും ദക്ഷിണ ഏഷ്യയിലേയും ഏറ്റവും മികച്ച എയര്‍ലൈന്‍ എന്ന പദവി കരസ്ഥമാക്കി ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ്. ലണ്ടന്‍....

FINANCE June 27, 2024 പ്രവാസികൾ കഴിഞ്ഞവർഷം നാട്ടിലേക്ക് അയച്ചത് 8.88 ലക്ഷം കോടി

മുംബൈ: പ്രവാസി ഇന്ത്യക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യൺ ഡോളർ. ഏകദേശം 8.88 ലക്ഷം....

ECONOMY June 27, 2024 സ്പെക്‌ട്രം ലേലത്തിന്റെ രണ്ടാം ദിവസം സർക്കാരിന് ലഭിച്ചത് 11,300 കോടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 5 ജി ​മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്പെ​ക്‌​ട്രം ലേ​ല​ത്തി​ന്റെ ര​ണ്ടാം ദി​വ​സം ടെ​ലി​കോം ക​മ്പ​നി​ക​ൾ മൊ​ത്തം....

CORPORATE June 27, 2024 ബൈജൂസിനെതിരായ അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ

ദില്ലി: എജ്യുടെക് കമ്പനിയായ ബൈജൂസിന് ക്ലീൻ ചിറ്റ് നൽകിയെന്ന ബ്ലൂംബർഗിന്‍റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ബൈജൂസിനെതിരായ അന്വേഷണം ഇപ്പോഴും....

STOCK MARKET June 27, 2024 ചരിത്രത്തിലാദ്യമായി 79,000 പിന്നിട്ട് സെന്‍സെക്‌സ്

മുംബൈ: നാലാമത്തെ ദിവസവും നേട്ടമുണ്ടാക്കിയതോടെ റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സ്. ചരിത്രത്തിലാദ്യമായി ബിഎസ്ഇ സെൻസെക്സ് 79,000 പിന്നിട്ടു. നിഫ്റ്റിയാകട്ടെ 24,000....

LAUNCHPAD June 27, 2024 സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്; ആദ്യ കണ്ടെയ്നര്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ സഹകരണ വകുപ്പ്....

ECONOMY June 27, 2024 ജലക്ഷാമം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് മൂഡീസ്

ജലക്ഷാമം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് റേറ്റിംഗ്‌സ്. കല്‍ക്കരി പവര്‍ ജനറേറ്ററുകള്‍, സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി....

GLOBAL June 27, 2024 ട്രംപ് അധികാരത്തിലെത്തിയാൽ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെന്ന മുന്നറിയിപ്പുമായി നൊബേൽ സമ്മാന ജേതാക്കൾ

വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റിന്റെ ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പ്രതിസന്ധിക്ക് കാരണമാകുമെന്ന് നൊബേൽ സമ്മാന ജേതാക്കൾ. സാമ്പത്തിക ശാസ്ത്രത്തിൽ....