സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

സ്പെക്‌ട്രം ലേലത്തിന്റെ രണ്ടാം ദിവസം സർക്കാരിന് ലഭിച്ചത് 11,300 കോടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 5 ജി ​മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്പെ​ക്‌​ട്രം ലേ​ല​ത്തി​ന്റെ ര​ണ്ടാം ദി​വ​സം ടെ​ലി​കോം ക​മ്പ​നി​ക​ൾ മൊ​ത്തം 11,340 കോ​ടി രൂ​പ​യു​ടെ ലേ​ലം സ​മ​ർ​പ്പി​ച്ചു.

ഇ​ത് സ്‌​പെ​ക്‌​ട്ര​ത്തി​നാ​യി സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കി​യ 96,238 കോ​ടി രൂ​പ​യു​ടെ 12 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ര​ണ്ടാം​ദി​നം ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ലേ​ലം അ​വ​സാ​നി​ച്ചു.

800 മെ​ഗാ​ഹെ​ഡ്സ് മു​ത​ൽ 26 ജി​ഗാ​ഹെ​ഡ്സ് വ​രെ​യു​ള്ള മൊ​ത്തം 10 ജി​ഗാ​ഹെ​ഡ്സ് സ്‌​പെ​ക്‌​ട്രം ബ്ലോ​ക്കാ​ണ് ലേ​ല​ത്തി​ൽ​വെ​ച്ച​ത്. മൊ​ത്തം 11,340 കോ​ടി രൂ​പ​യു​ടെ ബി​ഡ്‌​ഡു​ക​ൾ ല​ഭി​ച്ച​താ​യി വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ള്ള വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ആ​കെ ഏ​ഴ് റൗ​ണ്ടു​ക​ളി​ലാ​യി 140-150 മെ​ഗാ​ഹെ​ർ​ട്സ് മാ​ത്ര​മേ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ.

X
Top