Tag: news

NEWS May 23, 2024 ആറ് പ്രത്യേക തീവണ്ടികള്‍ ഓട്ടം നിര്‍ത്തുന്നു

കണ്ണൂര്: തിരക്ക് കുറയ്ക്കാന് തുടങ്ങിയ ആറ് പ്രത്യേക തീവണ്ടികള് ഓട്ടം നിര്ത്തുന്നു. നാല് സര്വീസുകളാണ് റെയില്വേ റദ്ദാക്കിയത്. കേരളത്തിലൂടെ ഓടുന്ന....

REGIONAL May 23, 2024 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ബിയറും വൈനും വിളമ്പാന്‍ വ്യവസ്ഥകളായി

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റസ്റ്ററന്റുകളില് ബിയറും വൈനും വിളമ്പാന് വ്യവസ്ഥകളായി. അപേക്ഷകള് ഉടന് ഓണ്ലൈനില് ക്ഷണിക്കും. മൂന്നുമാസത്തേക്ക് ഒരുലക്ഷം രൂപയാണ് ഫീസ്.....

LIFESTYLE May 23, 2024 ജീവിത നിലവാര സൂചികയിൽ മുന്നിലെത്തി കൊച്ചിയും തൃശൂരും

ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത്? പെട്ടെന്ന് ചോദിച്ചാൽ ബെംഗളൂരു, ദില്ലി, മുംബൈ എന്നൊന്നും മറുപടി നൽകേണ്ട. കാരണം....

NEWS May 23, 2024 ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കി വിവോ

സാംസങിനെ പിന്തള്ളി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കി ചൈനീസ് ബ്രാന്‍ഡായ വിവോ (Vivo). കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന....

CORPORATE May 23, 2024 ടെല്‍ക്ക് ഈ വര്‍ഷം ലക്ഷ്യമിടുന്നത് അഞ്ചു കോടിയുടെ ലാഭം

അങ്കമാലി: നടപ്പുസാമ്പത്തിക വര്‍ഷം ടെല്‍ക്കിനെ അഞ്ചു കോടി രൂപ ലാഭത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണെന്ന് മന്ത്രി പി.....

CORPORATE May 23, 2024 വായ്പാ വിതരണത്തിൽ കുതിപ്പുമായി മുത്തൂറ്റ് ഫിൻകോർപ്പ്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് വിതരണം ചെയ്ത വായ്പകൾ 18.60 ശതമാനം വളർച്ചയോടെ ആകെ 61,703.26....

STOCK MARKET May 23, 2024 നിഫ്‌റ്റി മിഡ്‌കാപ്‌ 150 സൂചിക റെക്കോഡ്‌ ഉയരത്തില്‍

മുംബൈ: നിഫ്‌റ്റി റെക്കോഡ്‌ ഉയരത്തില്‍ നിന്നും ഇപ്പോഴും താഴെയായാണ്‌ വ്യാപാരം ചെയ്യുന്നതെങ്കിലും നിഫ്‌റ്റി മിഡ്‌കാപ്‌ 150 സൂചിക എക്കാലത്തെയും ഉയരത്തിലെത്തി.....

LAUNCHPAD May 23, 2024 അപ്സ്റ്റോക്സ് ഇൻഷുറൻസ് വിതരണ രംഗത്തേക്ക്

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ വെൽത്ത് മാനേജ്മെൻറ് പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സ് ഇൻഷുറൻസ് വിതരണ രംഗത്തേക്കു കടക്കുന്നു. ടേം ലൈഫ് ഇൻഷുറൻസുമായി തുടക്കം....

CORPORATE May 23, 2024 3000 കോടിയുടെ ഐപിഒയ്ക്കൊരുങ്ങി നിവ ബുപ

മുംബൈ: സ്വകാര്യ ആരോഗ്യ ഇൻഷുറർ നിവ ബുപ ഐപിഒക്കെരുങ്ങുന്നു. മെയ് അവസാനമോ ജൂൺ ആദ്യമോ സെബിക്ക് ഡിആർഎച്ച്പി ഫയൽ ചെയ്യാനാണ്....

ECONOMY May 23, 2024 എണ്ണവിലയിൽ ഇന്ത്യക്കുള്ള ഡിസ്‌കൗണ്ട് പാതിയാക്കി കുറച്ച് റഷ്യ

ന്യൂഡൽഹി: ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡോയില്‍) വിപണിവിലയില്‍ 8-10 ഡോളര്‍ ഡിസ്‌കൗണ്ട് നല്‍കിയായിരുന്നു റഷ്യ ഇന്ത്യയുടെ വിപണി പിടിച്ചെടുത്തത്.....