Tag: news

CORPORATE August 17, 2024 ആ​ദ്യ​പാ​ദ​ത്തി​ൽ റി​ക്കാ​ർ​ഡ് നേ​ട്ട​വു​മാ​യി ജെ​എം​ജെ ഫി​ൻ​ടെ​ക് ലി​മി​റ്റ​ഡ്

കൊ​ച്ചി: പ്ര​മു​ഖ ബാ​ങ്കി​ത​ര സാ​മ്പ​ത്തി​ക സ്ഥാ​പ​ന​മാ​യ ജെ​എം​ജെ ഫി​ൻ​ടെ​ക് ലി​മി​റ്റ​ഡ് ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ​പാ​ദ​മാ​യ ഏ​പ്രി​ൽ – ജൂ​ൺ....

TECHNOLOGY August 17, 2024 തേഡ്പാര്‍ട്ടി ആപ്പുകള്‍ക്ക് എന്‍എഫ്സി ആക്സസ് ചെയ്യാന്‍ അനുവാദവുമായി ആപ്പിള്‍

കാലിഫോര്‍ണിയ: ഐഒഎസ് 18.1-ന്റെ വരാനിരിക്കുന്ന ബീറ്റാ ബില്‍ഡില്‍ ഐഫോണ്‍ എന്‍എഫ്സി സാങ്കേതികവിദ്യ തേഡ്പാര്‍ട്ടി ആപ്പുകളെ ആക്സസ് ചെയ്യാന്‍ അനുവദിക്കുമെന്ന സൂചനകള്‍....

ECONOMY August 17, 2024 ഇന്ത്യയുടെ പെട്രോളിയം ഉല്പന്ന ഇറക്കുമതിയിൽ ജൂലൈയിൽ 15.5% വർധന

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതി വർധിച്ചതായി കണക്കുകൾ. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ, തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവുമായി....

CORPORATE August 17, 2024 കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപകൂടിഅനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിൽ 71.53 കോടി....

CORPORATE August 17, 2024 ഗൂഗിളിന്റെ കുത്തക അവസാനിപ്പിക്കാന്‍ യുഎസ് കടുംകൈക്ക് ഒരുങ്ങുന്നു

ന്യൂയോര്‍ക്ക്: ടെക്, സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനെതിരെ(Google) നിയന്ത്രണ ശ്രമങ്ങള്‍ അമേരിക്ക(America) കടുപ്പിക്കുന്നു. നിയമവിരുദ്ധമായുണ്ടാക്കിയെടുത്ത കുത്തക അവസാനിപ്പിക്കാന്‍ ഗൂഗിളിനെ ചിതറിപ്പിക്കാനുള്ള....

FINANCE August 17, 2024 പ്രശ്നം പരിഹരിക്കാൻ 15 ദിവസം തരണമെന്ന എസ്ബിഐ, പിഎൻബി ബാങ്കുകളുടെ അഭ്യർത്ഥനയെത്തുടർന്ന് ഉത്തരവ് മരവിപ്പിച്ച് കർണാടക സർക്കാർ

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നീ ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി....

LAUNCHPAD August 17, 2024 ആൻഡ്രോയ്ഡ് 14 QLED ഗൂഗിൾ ടിവി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ബഹുരാഷ്ട്ര ബ്രാൻഡാകാൻ ഇംപെക്സ്

ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 14 QLED ഗൂഗിൾ ടിവിയുമായി പ്രമുഖ ഇന്ത്യൻ ബ്രാൻഡ് ഇംപെക്സ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു....

CORPORATE August 17, 2024 ട്രേഡ് മാർക്ക് നിയമത്തിന്റെ ലംഘനത്തിന് കേരള ബാങ്കിന് നോട്ടിസ് അയച്ച് കേരള ഗ്രാമീൺ ബാങ്ക്

തൃശൂർ: കേരള ബാങ്ക് പേരിനൊപ്പം ഉപയോഗിക്കുന്നത് തങ്ങൾക്ക് ട്രേഡ് മാർക്ക് ഉള്ളതിനു സമാനമായ വാക്യമാണെന്നും അത് പിൻവലിക്കണമെന്നും കാണിച്ച് കേരള....

CORPORATE August 17, 2024 ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഇനിയും പണമൊഴുക്കുമെന്ന് എൽഐസി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ(Indian Stock Market) ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ പ്രധാനിയായ എൽഐസി(Lic) വീണ്ടും ഓഹരി വിപണിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നു.....

REGIONAL August 17, 2024 ഓട്ടോറിക്ഷ യാത്രയ്ക്ക് ഇനി ദൂരപരിധിയില്ല, കേരളം മുഴുവൻ സഞ്ചരിക്കാൻ പെർമിറ്റിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക്(autorickshaw) പെർമിറ്റിൽ(Permit) ഇളവ് നൽകി സർക്കാർ. കേരളം(Keralam) മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു....