Tag: new regulations
FINANCE
August 29, 2026
പലിശ താരതമ്യം ചെയ്ത് കുറഞ്ഞ ചെലവിൽ ഇനി വായ്പയെടുക്കാം; പുതിയ വ്യവസ്ഥകളുമായി ആർബിഐ
മുംബൈ: വീടുവെക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ വായ്പ തേടിയിറങ്ങുമ്പോൾ ഏത് ധനകാര്യ സ്ഥാപനത്തിലാണ് കുറഞ്ഞ പലിശയെന്ന് കണ്ടെത്തുക പ്രയാസമാണ്. ബാങ്കുകളും ബാങ്കിതര....
